ഗീതുസ് ട്രെയിനിങ് [Newdiva]

Posted by

നോക്കിയപ്പോൾ ഗീതു..ഒരു സ്ലീവലസ് satin നെറ്റി ആണ് വേഷം..

അവൾ എന്നോട് സോറി പറഞ്ഞു.

എന്തിനാ ചോദിച്ചപ്പോൾ വൈകിട്ടു എന്റെ റൂമിൽ പെർമിഷൻ എടുക്കാതെ കേറിയത്കൊണ്ടഎന്നൊക്കെ പറഞ്ഞു..

ചോദിക്കാതെ അച്ചു ണ്ടെ പ്രൈവസിയിൽ കേറി വന്നത് ഞാൻ അല്ലെ,so am very sorry..

 

അതൊന്നും സാരമില്ലപ്പറഞ്ഞപ്പോൾ അവൾക്കും സമാധാനമായി…

 

ഞാൻ ചോദിച്ചു ഗീതുനു സോറി ചേച്ചിക്ക് ഉറങ്ങാൻ ആയില്ലെന്നു…

അപ്പോൾ അവൽപറഞ്ഞു വൈകിട്ട് കിടന്നതുകൊണ്ടതോനുന്നു ഉറക്കം വരുന്നില്ല…

 

ആകാശ് എത്രമണിക് കിടക്കും എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു 12 ഒകെ ആവും…

അതു വേറെ എന്തു ചെയ്യും.???

അങ്ങനെയൊന്നും ഇല്ല, മൂവിയോ റീൾസോ നോക്കി ഇരിക്കും…

 

അവൾ ചോദിച്ചു,നേരത്തെ കണ്ടത് എപ്പോളും ഉള്ള ശീലം ആണോ??

ഞാൻ ഒന്ന് ഞെട്ടിപ്പോയി… എന്നിട്ടു പറഞ്ഞു ആയോ അങ്ങനെയല്ല,അതു അപ്പോൾ അങ്ങനെ ഒരു മൂടായപ്കൾ ചെയ്തു പോയതാ….🫣

 

അതുകേട്ടതും ഗീതു പൊട്ടിച്ചിരിച്ചു..എന്നിട്ടു പറഞ്ഞു അതു അല്ല ഇതു…എന്നിട്ടു നിലത്തു കിടക്കുന്ന സിഗറേറ്റ് ചൂണ്ടികാണിച്ചു…

 

ഞാൻ ചമ്മിയ ഒരു ചിരിച്ചിരിച്ചു…എന്നിട്ടു പറഞ്ഞു എപ്പോളും ഇല്ല വല്ലപോലും…

 

കുറച്ചു സമയം കൊണ്ട് തന്നെ നമ്മൾ നല്ല കമ്പനിയായി….

 

അവൾ ടീച്ചറാണെനും 1week സ്പെഷ്യൽ ട്രെയിനിങ് അറ്റൻഡ്ചെയാൻ വന്നതാ എന്നൊക്കെ പറഞ്ഞു..

 

കല്യാണംകഴിഞ്ഞു 8മാസം കഴിഞ്ഞു..ഹുസ്ബൻഡ് കുവൈറ്റിൽ ആണ്..4 മാസം കഴിഞ്ഞേ വരൂ എന്നൊക്കെ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *