അവൾ അകത്തേക്ക് പോയി.
അതേസമയം റൂമിൽ ഗായത്രി ഒറ്റയ്ക്ക് മുന്നിൽ നോക്കി ഇരിക്കുകയായിരുന്നു.
ചീർപ്പ് ഉപയോഗിച്ച് തന്റെ മുടി അവൾ ഒതുക്കുന്ന ഉണ്ടായിരുന്നു.
പെട്ടെന്ന് പുറകിൽ എന്തോ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.
ആരുമില്ല അവൾക്ക് തോന്നിയതാണ്.
അവൾ എഴുന്നേറ്റു കിടക്കാനായി കട്ടിലിന്റെ അടുത്തേക്ക് നടന്നു.
കറുത്ത ലഗിൻസും ചാരം നിറത്തിൽ കറുത്ത വരകളുള്ള ടോപ്പും ആണ് അവൾ ധരിച്ചിരുന്നത്.
കിടക്കുന്നതിനു മുമ്പായി അവൾ മേശയിൽ നിന്ന് തന്റെ ഫോണെടുത്ത് അവസാനമായി നോക്കി.
പെട്ടെന്ന് ആരോ പുറകിലൂടെ വന്നു അവളുടെ മുഖത്ത് ഒരു കറുത്ത തുണി മൂടി.
കൈകൾ ആരോ ബലമായി പുറകിലേക്ക് പിടിച്ചു കെട്ടി.
അവളുടെ ഫോൺ നിലത്ത് വീണുപോയി.
അവൾ ഉച്ചത്തിൽ കരയുന്നുണ്ടെങ്കിലും അവളെ സഹായിക്കാൻ ആരും അവിടെ ഇല്ലായിരുന്നു.
അത് ശ്രുതിയും സ്വാതിയും ആയിരുന്നു.
അവർ അവളെ താഴെ തറയിലേക്ക് കൊണ്ടുവന്നു.
ശ്രുതി മുഖത്തുനിന്ന് ആ കറുത്ത തുണി എടുത്തുമാറ്റി.
അവൾക്ക് മനസ്സിലായി ആരാണ് ഇതിന്റെ പിന്നിൽ എന്ന്.
കറുത്ത ഉപയോഗിച്ച് ഗായത്രിയുടെ കൈ അവർ പുറകിലേക്ക് വലിച്ചുമുറുക്കി കെട്ടിട്ടിയിരുന്നു.
തന്റെ മുന്നിൽ ശ്രുതി നിൽക്കുന്നതുകണ്ട് ഗായത്രി അതിശയിച്ചു.
അഴിക്കാൻ അഴിച്ചുവിടടി..
ഗായത്രി അലറി കൊണ്ടു പറഞ്ഞു.
ആ സമയം കൊണ്ട് ശ്രുതി ഗായത്രിയുടെ കാലു രണ്ടും വലിഞ്ഞു മുറുക്കി കെട്ടി.
ഗായത്രി ഇപ്പോൾ നിലത്തു കിടക്കുകയാണ് സ്വാതി അവളുടെ മുന്നിലായിരിക്കുന്നു.
ശ്രുതി അവളുടെ കാൽ അപ്പോൾ കെട്ടി കഴിഞ്ഞിരുന്നു.
അവിടെ കിടക്കെഡി കുറച്ചുനാളായി നിനക്ക് നെകിളിപ്പ് കൂടുതലാണ്.
അത് ഞാൻ ഇന്ന് മാറ്റിത്തരാം ശ്രുതി പറഞ്ഞു.
അവിടെ കിടക്കെടി സീനിയേഴ്സിനെ എങ്ങനെ ബഹുമാനിക്കണം എന്ന് അവിടെ ആദ്യം പഠിക്ക് നീ, സ്വാതി പറഞ്ഞു.
.