നോ റെസ്പോൺസ്.എനിക്ക് പേടി കൂടി.ഇന്ന് മാത്രം കാണുന്ന 2ആണുങ്ങളുടെ കൂടെ ആണ് ഞങ്ങൾ.ഞാൻ ഓരോന്ന് ആലോചിച്ചു നിന്നു.നന്ദു എന്നെ ശ്രെദ്ധിക്കുന്നുണ്ട്.എന്റെ മുഖത്തെ ടെൻഷൻ കണ്ടത് കൊണ്ടായിരിക്കാം അവൻ എന്നോട് എന്താ പ്രെശ്നം എന്ന് ചോദിച്ചു.ഞാൻ അവരെ കാണുന്നില്ലല്ലോ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല എന്ന് പറഞ്ഞു.
ഒന്നുകൂടെ വിളിക്കാൻ നന്ദു പറഞ്ഞു.ഞാൻ ഒന്ന് കൂടെ വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തു.കിതച്ചു കൊണ്ട് എത്താൻ ആയി എന്ന് പറഞ്ഞു.
നടന്നു ശീലം ഇല്ലാത്തത് അല്ലെ അതായിരിക്കാം എന്ന് ഞാൻ കരുതി.ഒരു 5മിനിറ്റു കഴിഞ്ഞപ്പോൾ കാർ വന്നു ഞങ്ങൾ അതിൽ കേറി.നേരെ ഒരു റെസ്റ്റോറന്റിലേക്ക് വിട്ടു.അപ്പോയെക്കും നല്ല മഴ പെയ്തു.സൺഡേ ആയത് കൊണ്ട് നല്ല തിരക്കായിരുന്നു.കാർ പാർക്ക് ചെയ്യാൻ ഒരുപാട് ബുദ്ധി മുട്ടി.അങ്ങനെ റെസ്റ്റോറന്റിൽ നിന്ന് കുറച്ചു അകലെ ഞങ്ങൾ കാർ പാർക്ക് ചെയ്തു.കാറിൽ രണ്ട് കുട ഉണ്ടായിരുന്നു.എനിക്കും മുനീറക്കും ഒന്ന് എടുക്കാം എന്ന് ഞാൻ മനസ്സിൽ കരുതി.
പക്ഷെ എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ട് മുനീറ ആഷിഖിന്റെ കുടയിൽ കയറി.ആ സമയം നന്ദു എന്റെ നേരെ കുട നീട്ടി എനിക്ക് വേറെ വഴി ഇല്ലായിരുന്നു.ഞാൻ നന്ദുവിന്റെ കുടയിൽ കയറി.ഞങ്ങളുടെ മുന്നിൽ ആണ് ആഷിക്കും നടക്കുന്നത്.ശെരിക്കും മുനീറ എന്നെ ഞെട്ടികുകയായിരുന്നു.ആഷിക്കിന്റെ വലത്തെ കൈ അവളുടെ ഇടുപ്പിൽ വെച്ചു അവളെ അവനിലേക്ക് കൂടുതൽ അടുപ്പിക്കുക ആയിരുന്നു.ആ സമയം നന്ദു അവന്റെ കൈ എന്റെ ഷോൾഡറിൽ വെച്ചു.ഞാൻ പ്രതികരിച്ചില്ല.
അത് അവനു കൂടുതൽ സന്തോഷം നൽകിയതായി എനിക്ക് തോന്നി.ഷോൾഡറിൽ നിന്ന് അവന്റെ കൈ മെല്ലെ തായേക്ക് വന്നു എന്റെ കയ്യിന്റെ അവിടെ വെച്ചു.എന്റെ മനസ്സിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ട പോലെ.വീണ്ടും അവൻ കൈ മെല്ലെ തായേക്ക് കൊണ്ട് പോയി എന്റെ വയറിൽ കൈ വെച്ചു എന്നെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു.ഞാൻ ഒന്നും മിണ്ടിയില്ല.അവന്റെ വിലരുകൾ എന്റെ വയറിന്റെ വലത്തെ വശത്ത് സഞ്ചരിക്കുന്നത് ഞാൻ അറിഞ്ഞു.