സിദ്ധു: ഉവ്വ കുടിക്കാൻ പറ്റിയ സ്ഥലം….
നിമ്മി: അതിനെന്താ?
സിദ്ധു വീണ്ടും അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.
നിമ്മി: എടാ വേണ്ടടാ… നിൻ്റെ ഷർട്ട് നനയും.
സിദ്ധു: അത് സാരമില്ല, പെട്ടന്ന് നനഞ്ഞപ്പോ ഞാൻ എന്താണ് എന്ന് നോക്കിയതാ. പക്ഷെ നിൻ്റെ ഷർട്ട് ൽ നനവ് നന്നായി അറിയും നിമ്മി. ബ്ലൂ കളർ പ്ലെയിൻ അല്ലെ.
നിമ്മി: ഹ്മ്മ്…ഇതിപ്പോ ഞാൻ ഫ്ലാറ്റ് ലേക്ക് അല്ലെ. സാരമില്ല. സിദ്ധു കാർ നിമ്മിയുടെ ഫ്ലാറ്റ് ൻ്റെ മുന്നിൽ നിർത്തി. അവൾ ബൈ പറഞ്ഞു ഇറങ്ങി.
നിമ്മി: ഡാ, കയറുന്നോ?
സിദ്ധു: വേണ്ട ഡീ…
നിമ്മി: അതെന്താ ഡാ? നീ വാ.. കയറിയിട്ട് പോവാം…
സിദ്ധു: നാളെ കഴിഞ്ഞു ഞാൻ വരേണ്ടതല്ലേ. സൊ ഇന്ന് വേണ്ട.
നിമ്മി: ഓക്കേ സിദ്ധു. മിസ് യു ഡിയർ…
സിദ്ധു ചിരിച്ചു കൊണ്ട് കാർ തിരിച്ചു. നിമ്മി സ്നേഹത്തോടെ അവനെ നോക്കി നിന്നു.
തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്ന വഴി സിദ്ധു നെ മീര വിളിച്ചു.
സിദ്ധു: പറ ഡീ…
മീര: ഡാ ഞാൻ ഇറങ്ങി, ഫ്ലാറ്റ് ലേക്ക് കയറുന്നു.
സിദ്ധു: അലൻ പോയോ?
മീര: അവൻ പോയി.
സിദ്ധു: ഹ്മ്മ്… പറ ഡീ…
മീര: നിമ്മി യെ വിട്ടോ?
സിദ്ധു: ഹാ… അവളെ അപ്പൊ തന്നെ വിട്ടു. ഞാൻ വീട് എത്താറാവുന്നു.
മീര: അവൾ എന്ത് പറഞ്ഞു?
സിദ്ധു: ഡേവിഡ് നാളെകഴിഞ്ഞു ബാംഗ്ലൂർ പോവാണെന്നു. എന്നോട് ഫ്ലാറ്റ് ലേക്ക് ചെല്ലാൻ പറഞ്ഞു.
മീര: ആഹാ… നൈറ്റ് ൽ ആണോ?
സിദ്ധു: അവൾ പറഞ്ഞു ഉച്ചകഴിഞ്ഞു ലീവ് എടുക്കാൻ. അവളും ലീവ് എടുക്കാം എന്ന് ഉച്ചകഴിഞ്ഞു.
മീര: ആഹാ… നീ എന്ത് പറഞ്ഞു?
സിദ്ധു: ഞാൻ ഒന്നും പറഞ്ഞില്ല, നോക്കാം എന്ന് പറഞ്ഞു.
മീര: ചെല്ലടാ…. അവൾക്ക് നിന്നെ ഭയങ്കര ഇഷ്ടം ആണ്. നീ ശ്രദ്ധിച്ചോ എന്ന് അറിയില്ല, അവൾ ഇപ്പോ പഴയത് പോലെ ഉള്ള ആര്മാദിക്കൽ ഒന്നും ഇല്ല. നിന്നിലേക്ക് അവൾ ഒതുങ്ങുന്നുണ്ട്. പോക്രിത്തരങ്ങൾ ഒന്നും ഇപ്പോൾ കാണാനില്ല. അവൾ ഒരുപാട് മാറുന്നുണ്ട് നിന്നെ കണ്ടതിനു ശേഷം. എവിടെയോ കുറച്ചു ആത്മാർഥത ഒക്കെ ഉണ്ട് നിൻ്റെ കാര്യത്തിൽ അവൾക്ക്. നീ ചെല്ലണം അവളുടെ അടുത്ത്.