കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും [സുനിൽ]

Posted by

സീസണൽ വർക്ക്‌ ആണ്… ഉത്സവം പെരുന്നാൾ സീസണുകളിൽ പള്ളികളുടെയും അമ്പലങ്ങളുടെയും ഒക്കെ പരിസരങ്ങളിൽ മുച്ചീട്ടുകളി, കിലുക്കിക്കുത്ത് തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കുക ആണ് എന്റെ പ്രധാന തൊഴിൽ…

 

ഓഫ്‌ സീസണുകളിൽ ഉപജീവനത്തിന് അല്ലറ ചില്ലറ മോഷണങ്ങളും നടത്താറുണ്ട് എന്ന് മാത്രം!

 

പക്ഷേ എനിക്ക് അന്നം തരുന്ന ദൈവങ്ങളുടെ മുതൽ ഞാൻ കയ്യിട്ട് വാരില്ല!

 

പോകുന്നു വഴിക്ക് ഒന്ന് രണ്ട് പേരെയും കൂടി പൊക്കി ഞങ്ങൾ സ്റ്റേഷനിൽ എത്തുമ്പോൾ മണി അഞ്ച് കഴിഞ്ഞു…

എസ് ഐ സ്ഥലത്തില്ല….

 

“എല്ലാ അവനും മുണ്ടും ഷർട്ടും ഒക്കെ അഴിച്ചു വെച്ചിട്ട് അകത്തോട്ട് കേറെടാ…”

 

ബഷീർ സാർ ലോക്കപ്പ് തുറന്നിട്ട്‌ പറഞ്ഞപ്പോൾ ഞാൻ മൂക്കത്ത് വിരൽ വച്ചു…

 

“അയ്യേ.. ഒരു പെണ്ണ് എസ്.ഐ യുടെ മുന്നിലോ? തുണിയില്ലാതെ?”

 

‘പറിക്ക് മൈരേ ഞങ്ങടെ പണി കളയാതെ…’

 

ചാണ്ടി സാർ ലാത്തി ഓങ്ങി…

 

ഒരുങ്ങി വന്നത് വെറുതെ ആയല്ലോ എന്ന ഇച്ചാഭംഗത്തോടെ ഞാൻ ഷർട്ടും മുണ്ടും അഴിച്ചു അഴയിൽ ഇട്ട് വെളുത്ത പുത്തൻ ഷഡ്ഢിയും ഒന്ന് വലിച്ചിട്ട് ലോക്കപ്പിലോട്ട് കയറി…..

 

സഹ മുറിയന്മാരായി ലോക്കപ്പിൽ ഉണ്ടായിരുന്ന അബ്ദുള്ളയും ജോസും കണാരേട്ടനും ഒക്കെ ഏലിയാമ്മ എസ് ഐയെ നേരത്തെ പരിചയപ്പെട്ടവർ ആണ്…

 

‘ന്റെ പോന്നോ…!

തല്ലാണേ കാശു കൊടുത്താ മതി… തെറിയും!

കിന്റൽ ഇടി എന്നൊക്ക പറഞ്ഞാ ഇതാ.. ആണുങ്ങൾ എസ് ഐ മാരൊക്കെ എന്തു ഭേതമാ…’

കാണാരേട്ടൻ!

 

“എന്റെ പുക്കിളിനൊന്ന് കുത്തി പിടിച്ചിട്ട് പിന്നെ രണ്ടു ദിവസം എടുത്തു ഒന്ന് നിവർന്നു നടക്കാൻ!”

Leave a Reply

Your email address will not be published. Required fields are marked *