കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും [സുനിൽ]

Posted by

അബ്ദുള്ള!!

 

എല്ലാവരുടെയും വർണ്ണനയിലൂടെ കിട്ടിയ ആ ഭീകരസത്വത്തിന്റെ വരവിനായി ഞാനും ലോക്കപ്പിന് ഉള്ളിൽ കാത്തു നിന്നു…

ചുമ്മാതല്ല വന്ന പോലീസുകാരും അർത്ഥം വച്ചു പറഞ്ഞത്…

 

ലോക്കപ്പിന്റെ തറയിൽ ഷഡ്ഢി മാത്രം ഇട്ട് കുത്തി ഇരുന്നപ്പോൾ ആണ് ആ എസ് ഐ യെ പറ്റി അവർക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർ പറയുന്നത്…

 

ഏലിയാമ്മസാറിന് മൂന്നു വിവാഹങ്ങൾ കഴിഞ്ഞു… മൂന്നാമത്തെ ബന്ധവും വേർപിരിഞ്ഞു നിൽക്കുകയാണ്!

 

ആദ്യ ബന്ധം വേർപെടുത്തിയത് അല്ല ഭർത്താവ് ഒരു അപകടത്തിൽ മരിച്ചു പോയതാണ്.. വെള്ളമടിച്ചു പൂസായി ബൈക്കിൽ പോയി ഒരു കാറുമായി കൂട്ടി ഇടിച്ചു സ്പോട്ടിൽ വച്ചു തന്നെ മരിച്ചു…

 

അതിൽ പിന്നെ വെള്ളമടിച്ചു വണ്ടി ഓടിച്ചു പിടിക്കപ്പെട്ടവർ എല്ലാം നല്ല ഒന്നാം തരം തല്ലും വാങ്ങുന്നുണ്ട് യാതൊരു മയവും ഇല്ലാതെ!!

 

ആദ്യ വിവാഹത്തിൽ ഒരു മകൾ ഉണ്ട് അത് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു. ഇവിടെ എസ് ഐ ക്വാർട്ടേഴ്സിൽ ആണ് ഒറ്റക്ക് താമസം. ചിലപ്പോൾ ഒക്കെ അമ്മ ഒപ്പം വന്ന് നിൽക്കും പകൽ പാചകത്തിനും മറ്റുമായി ഒരു ജോലിക്കാരി വന്നു പോകും!

 

ഒരു ആറരയോട് കൂടി എസ് ഐ യുടെ വാഹനം പോർച്ചിൽ വന്ന് നിന്നു…

 

എസ് ഐ ഏലിയാമ്മ നടന്നു വന്ന് ലോക്കപ്പിന് നേരേ എതിരെ ഉള്ള വലിയ മുറിയിലേക്ക് കയറി…

 

ഏകദേശം നാൽപ്പത് വയസ്സ് തോന്നിക്കുന്ന ഒരു അടിപൊളി ചരക്ക്…!

 

വട്ടമുഖം…

ഇരു നിറത്തിലും അൽപ്പം കൂടി തെളിച്ചം ഉള്ള ആ സ്വർണ്ണ വർണ്ണം!

Leave a Reply

Your email address will not be published. Required fields are marked *