ഗോപിക അവന്റെ അരികില്‍, അവനെ മുട്ടിയുരുമ്മി ഇരുന്നുകൊണ്ട് പറഞ്ഞു. അവളുടെ സ്പര്‍ശനം മോഹനന്റെ ധമനികളില്‍ കാമാഗ്നി പടര്‍ത്തി.
“നീ എന്തിനാ മാധവന്‍ നമ്പൂതിരിയെ കാണാന്‍ പോകുന്നത്..”
അവന്റെ കൈ തന്റെ കൈകളില്‍ എടുത്തുകൊണ്ട് ഗോപിക ചോദിച്ചു. അവള്‍ അവന്റെ കണ്ണിലേക്ക് ആഴത്തില്‍ നോക്കിക്കൊണ്ടാണ് അത് ചോദിച്ചത്. മോഹനന് അവളുടെ നോട്ടത്തെ നേരിടാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല ഷിമ്മീസിനു മുകളില്‍ കാണപ്പെട്ട അവളുടെ തെറിച്ച മുലകളിലേക്ക് അറിയാതെ അവന്‍ നോക്കിപ്പോയി.
“കള്ളന്‍..എവിടാ ഈ നോക്കുന്നത്”
ഗോപിക ചിരിച്ചു. അവള്‍ മെല്ലെ അവന്റെ കൈയില്‍ തന്റെ മൃദുവായ, നനഞ്ഞ അധരങ്ങള്‍ അമര്‍ത്തി ചുംബിച്ചു. മോഹനന്‍ പുളഞ്ഞുപോയി അതിന്റെ സ്പര്‍ശനത്തില്‍.
“എത്ര നാളായി..എത്ര കാലങ്ങളായി ഞാന്‍ മോഹിക്കുന്നുണ്ടെന്നോ നിന്നെ..”
ഗോപിക കാമാര്‍ത്തിയോടെ മന്ത്രിച്ചു. അവളുടെ നോട്ടവും ഭാവവും മോഹനന് തീരെ അപരിചിതമായിരുന്നു. തൊട്ടടുത്തിരുന്ന അവളുടെ ചുടുനിശ്വാസം തന്റെ കഴുത്തില്‍ തട്ടുന്നത് അര്‍ദ്ധമയക്കത്തില്‍ എന്നപോലെ മോഹനന്‍ അറിഞ്ഞു. ഗോപിക ഒരിക്കലും തന്നെ മോഹിക്കുന്നതിന്റെ സൂചന പോലും കാണിച്ചിട്ടില്ല; പക്ഷെ കല്യാണി..അവള്‍ക്ക് തന്നെ കാണുന്ന നിമിഷം കാമഭ്രാന്ത് ഇളകുമായിരുന്നു. മഞ്ജുഷയുമായി താന്‍ സ്നേഹത്തില്‍ അല്ലായിരുന്നു എങ്കില്‍ കല്യാണിയുടെ കൊഴുത്ത് തുടുത്ത ദേഹം തന്റെ കൈകളില്‍ എന്നെ അമര്‍ന്നേനെ. എന്നാല്‍ ഗോപികയെ താന്‍ ഉള്ളിന്റെ ഉള്ളില്‍ അങ്ങോട്ട് മോഹിച്ചിരുന്നു. അവളുടെ സൌന്ദര്യം അത്രയ്ക്ക് തന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ അവള്‍ തന്നെ ഗൌനിക്കുന്നത് തന്നെ വിരളമായി മാത്രമായിരുന്നു. ആ അവള്‍ തന്നെ രാത്രിയില്‍ സ്വന്തം മുറിയിലേക്ക് വിളിച്ചു വരുത്തിയിരിക്കുന്നു.
“പറ..എന്തിനാണ് നീ അയാളെ കാണാന്‍ പോകുന്നത്?” വീണ്ടും അവള്‍ വിഷയത്തിലേക്ക് തിരികെ വന്നു.
“അതൊന്നും നിന്നോട് പറയാന്‍ പറ്റില്ല ഗോപികേ..” ഒരു വിധത്തില്‍ മോഹനന്‍ പറഞ്ഞു.
“എന്താ..എന്താ ഞാന്‍ അറിഞ്ഞാല്‍?” ഗോപിക ചുണ്ട് വെളിയിലേക്ക് തള്ളി അവനെ നോക്കി ചോദിച്ചു.