പവി : നീ എനിക്ക് സുന്ദരനെ കെട്ടിച്ച് തരാന്നല്ലേ പറഞ്ഞെ തെണ്ടി 😂
ഞാൻ : നോക്കി ഇരുന്നോ അതും അച്ചു ഉള്ളപ്പോ.. അവളൊക്കെ എവടെ ഇപ്പൊ…
പവി : ഡാ ശിവ
ഞാൻ : ഓ
പവി : നിന്റെ ഭാര്യ ചോദിക്കാ
ഞാൻ : എന്ത്
പവി : നീ എന്തിനാ ചെന്നൈ പോയെന്ന്
ഞാൻ : എന്നിട്ട്
പവി : ഞാൻ തല്ല് കേസ് എന്ന് പറഞ്ഞു… സീൻ വിട്ടു
ഞാൻ : ആരോടും പറയല്ലേ കേട്ടോ
പവി : എന്റെ ശിവ തല്ല് കൊള്ളി ആയ നമ്മടെ മാത്രം സീക്രട്ട് അത് വെളിയിൽ പറയാനോ…🥺
ഞാൻ : അതെ മേലാൽ ഞങടെ സീൻ പിടിക്കാൻ വന്നാ ഒണ്ടല്ലോ 😡
പവി : പോടാ 🥹
> 22:23
“എന്തെ ഇന്നും വന്നീല്ല എന്നോടൊന്നും ചൊല്ലീല്ലാ മണിമാര”
ഒരു തട്ട് കൈക്ക്
ഞാൻ പാട്ട് നിർത്തി തല തിരിച്ചു നോക്കി
പപ്പ : എന്താ ഡ്രൈവറെ ഒറക്കം ഇല്ലേ
ഞാൻ : ഇല്ല.. അതെ ഈ മുറി ഒണങ്ങും വരെ ഒന്ന് വെറുതെ വിടണം…
പപ്പ : 😂
ഞാൻ : നിനക്ക് സന്തോഷം ആവുന്ന ഒരു കാര്യം ഒടൻ വരും… അപ്പോ കൂടുതൽ സന്തോഷം ആവും… 😂ഒന്നിൽ തെറ്റിയാ മൂന് എന്നാണല്ലോ… പക്ഷെ ഞാൻ സെക്കന്റ് ട്രൈ പാസാവും….
പപ്പ : പിന്നെ sorry that was just an accident
ഞാൻ : ശെരി…
പപ്പ : And thankyou
ഞാൻ :എന്തിന്
പപ്പ : എന്നെ സേവ് ചെയ്തതിന്…
ഞാൻ : 😏
> കാലത്ത് അവരൊക്കെ ഒരു കൂട്ടത്തോടെ വന്നു…
അമ്മായി എപ്പൻ സ്നേഹം തുപ്പി എറിഞ്ഞു…അമ്മായി യെമ്മ 🙄 എളിയൻ പിന്നെ…😰
ഞാൻ ഇവരെ ഒന്നും മൈൻഡ് പോലും ചെയ്തില്ല ഞാൻ രോഗി കാർഡ് ഉപയോഗിച്ച് മുറിയിൽ ഒതുങ്ങി…
ഭക്ഷണം കഴിക്കാൻ നേരം പവി വന്നു വിളിക്കാൻ…ആള് ഇത്തിരി ഓഫാ