ഞാൻ : വേണ്ടാ 😡, എല്ലാം ശെരിയാണ് നിനക്ക് സംശയം കാണും പക്ഷെ എല്ലാത്തിനും ഒരു അളവ് ഇണ്ട് പപ്പാ…
പപ്പ : സോറി കുട്ടാ 🫂
ഞാൻ : നിനക്ക് എന്നെ സംശയിച്ചൂടെ ഞാൻ അല്ലേ നിന്റെ വീട്ടി പോലും കേറാൻ പറ്റുന്ന ഒരുത്തൻ ഒരു കത്ത് എഴുതി എനിക്ക് നിന്റെ വീട്ടി കൊണ്ട് ഇട്ടൂടെ 😡
പപ്പ : അങ്ങനെ അല്ല ചക്കരെ
ഞാൻ : ചക്കര 😡 ഈ തേനും പാലും വാക്ക് മാത്രം ആണ്…വീണ്ടും ഞാൻ നിന്നെ വിശ്വസിച്ച് പറ്റിക്കപ്പെട്ടു
പപ്പ : ദേ കുട്ടൻ okey ആണ്, ഇല്ല അങ്ങനെ ഒന്നും നടന്നിട്ടില്ല വിട്ടേക്ക്
ഞാൻ : ഇല്ല എല്ലാം സഹിക്കാ നിന്റെ കണ്ണീര് കണ്ട ഞാൻ വീഴും അറിഞ്ഞ് എന്റെ weekness ആയിട്ടുള്ള so called emotional fool ആയ എന്നെ…… 🤙🏻 നീ കണ്ണീര് കാട്ടി എന്റെ അനിയന്റെ നേരെ തന്നേ തിരിച്ചില്ലേ, 😊
പപ്പ : അങ്ങനെ അല്ല കുട്ടാ നിന്നോട് അവന് ഒരു ഇഷ്ട്ടം ഇണ്ട് അതോണ്ട് നിന്നോട് അവൻ കള്ളം പറയില്ല എന്ന് ഞാൻ ഉദ്ദേശി
ഞാൻ : ✋🏻 മതി ഇവടെ ഇരുന്നാ നിന്നോട് അടി ഇടണ്ടി വരും വേണ്ടാ…
പപ്പ : പോവല്ലേ
ഞാൻ : മാറ്… 😡
> 21:44
അമ്മ : ആഹ് വന്നല്ലോ എവടെ പോയടാ
ഞാൻ : നന്ദന്റെ വീട്ടില്
അമ്മ മണപ്പിക്കാൻ വന്നു
ഞാൻ : എന്താ 🙄
അമ്മ : ആഹാരം തരട്ടെ
ഞാൻ : വേണ്ടാ
അമ്മ : എന്താടാ കൊച്ചും വേണ്ടാ പറഞ്ഞു
ഞാൻ : വേണ്ടെങ്കി കഴിക്കണ്ട 👀
അമ്മ : അടി ആയോ രണ്ടും
ഞാൻ : 😣 ഇല്ലെന്ന് 😊😁
അമ്മ : വേണ്ടല്ലോ
ഞാൻ : ഇല്ല വേണ്ടാ ഉച്ചക്കത്തെ meals ആണ് തോന്നുന്നു സീൻ ആയത്…
അമ്മ : ഉം…പോ 🙄
ഞാൻ പോയി ഡോർ തൊറന്ന് ലൈറ്റ് ഇട്ടു
പപ്പ കമന്ന് കെടപ്പാണ്