കാന്താരി 13 [Doli]

Posted by

പപ്പ കൈ എത്തിച്ച് ലൈറ്റ് ഓഫാക്കി
ഞാൻ : അതേ
പപ്പ : ന്താ
ഞാൻ : ഇത്തിരി ഒന്ന് നീങ്ങി കെടക്കോ
പപ്പ : ന്തിനാ
ഞാൻ : ഒന്നൂല്ല നല്ല ചൂട്
പപ്പ : ഹും… പട്ടി
പപ്പ എന്നെ വിട്ട് തിരിഞ്ഞ് കെടന്നു
ഞാൻ : കെട്ടി പിടിച്ചോ
പപ്പ : വേണ്ടാ
ഞാൻ : ഞാൻ പിടിച്ചോട്ടെ
പപ്പ : ആഹ് 😂
ഞാൻ അവളെ വയറ്റിൽ കൂടെ കൈയ്യിട്ട് എന്നോട് ചേർത്ത് പിടിച്ച് കെടത്തി
പപ്പ : ശോ
ഞാൻ : ഉം
പപ്പ : മൊഖം മാറ്റ് കഴുത്തിൽ breathe വന്ന് തട്ടുന്നു
ഞാൻ : ഉം sorry
പപ്പ ഒന്നൂടെ തിരിഞ്ഞ് കെടന്നു
പപ്പ : കുട്ടാ
ഞാൻ : ന്താ
പപ്പ : നാണം മാനം ഒക്കെ വിട്ട് ചോദിക്കട്ടെ ഒരു കാര്യം
ഞാൻ : ചോദിക്ക്
പപ്പ : നീ ശണ്ടൻ ആണോടാ പട്ടി 😂
ഞാൻ : ടീ ടീ
പപ്പ : ഇത്ര അടിപൊളി ആയിട്ടുള്ള എന്നെ വല്ലതും ഒക്കെ ചെയ്യാതെ
ഞാൻ : ഈ പാതിരാത്രി അല്ല അങ്ങനെ ചെയ്യാ
പപ്പ : ആര് പറഞ്ഞു ഈ time ആണ് best, പിന്നേ നമ്മക്ക് തോന്നുമ്പോ ഒക്കെ ചെയ്യണം അതാ സുഖം കാലം നേരം ഒക്കെ നോക്കി ചെയ്യാൻ നമ്മള് lovers അല്ല…
ഞാൻ : എന്നാലേ എനിക്ക് സൗകര്യം ഇല്ല
പപ്പ : എന്നാ ഒരു request
ഞാൻ : ശോ, ഹും പറ
പപ്പ : നല്ല ചൂട് ഞാൻ ഈ സാരി ഊരി ഇട്ട് കെടന്നോട്ടേ
ഞാൻ : വേണ്ടാ
പപ്പ : please
ഞാൻ : ആഹ് എന്തോ ചെയ്
പപ്പ ലൈറ്റ് ഓണാക്കി എണീറ്റു
ഞാൻ : ലൈറ്റ് എന്തിനാ പപ്പാ
പപ്പ : ഒന്നൂല്ല എവടെ എങ്കിലും പോയ്‌ വീണാലോ പപ്പ അതാ
ഞാൻ : അയ് 😬
പപ്പ മെല്ലെ ഫ്ലീറ്റ് ഊരി എടുത്ത് കൈയ്യിൽ വച്ച് കറക്കി
ഞാൻ : 👀
പപ്പ : ഉം.. ഹ്… 😊 ഇതാ കഴിഞ്ഞേ
പപ്പ മെല്ലെ ഒരു കാൽ എടുത്ത് ബെഡിൽ വച്ചിട്ട് സാരി പൊക്കി
പപ്പ : യ്യോ ദേ
ഞാൻ : ന്താ
പപ്പ : കാലില് ക്യൂട്ടക്സ്
ഞാൻ : ആണോ അവടെ കോടാലി ഇണ്ട് എടുത്ത് വെട്ടി കള
പപ്പ : 😣 😊 😁 ഇഹിഹി
പപ്പ മെല്ലെ കൈ ഇടുപ്പിൽ തടവി എന്നെ നോക്കി
ഞാൻ തിരിഞ്ഞ് കെടന്നതും ഒരൊറ്റ ചവിട്ടാ എന്റെ ചന്തിക്ക്
ഞാൻ ചാടി എണീറ്റ് അവളെ നോക്കി
പപ്പ : 😡
ഞാൻ : ദേ over ആവല്ലേ
പപ്പ : 😁 sorry
ഞാൻ : 👀 😊 😡 കെട
പപ്പ : jacket കൂടെ പ്ലീസ് ചൂട് ചൂട്
ഞാൻ : ഞാൻ പോയി വെളിയില് കെടക്കാ
പപ്പ മെല്ലെ എന്റെ അടുത്തേക്ക് വന്നു
പപ്പ : ടാ മോനെ നീ എങ്ങാനും ഈ മുറി വിട്ട് വെളിയിൽ പോയാ
ഞാൻ : പോയാ
പപ്പ : ഞാൻ നേരെ താഴോട്ട് പോയി അച്ഛനോട് പറയും എന്നൊന്നും ഞാൻ പറയില്ല ഞാൻ നിന്റെ കിടുങ്ങാമണി അടിച്ച് മേലോട്ട് കേറ്റും… എനിക്ക് ഉപകാരം ഇല്ലാത്ത ആ സാനം നിനക്കും വേണ്ടാ
ഞാൻ തിരിഞ്ഞ് പോയി കെടന്നു
പപ്പ എന്റെ ഭാഗത്ത് വന്ന് എന്നെ നോക്കി ഇടുപ്പിൽ കൈ കുത്തി നിന്നു
ഞാൻ : കെടക്ക് മോളെ
പപ്പ : സാരി അഴിക്കട്ടെ
ഞാൻ : പപ്പാ
പപ്പ : പോടാ പട്ടി 😏
ഞാൻ കമന്ന് കെടന്നതും പപ്പ പില്ലോ എടുത്ത് എന്റെ മേലെ അടിച്ചൊണ്ടിരുന്നു
ഞാൻ തിരിഞ്ഞ് പപ്പേ നോക്കി
പപ്പ : കണ്ണടച്ച് കെടക്കെ അല്ലെങ്കി നോക്കാതിരിക്കെ ചെയ്താ
ഞാൻ : ഏത് നേരത്താണോ ഈ പോത്തിനെ
പപ്പ : ഓഹോ ശെരി ഞാൻ പോയി തരാ
ഞാൻ : അയ്യോ വേണ്ടാ 🙏🏻 വാ വാ
പപ്പ : ആഹ്😃
ഞാൻ പപ്പെ നോക്കി ഇരുന്നു
പപ്പ : കുട്ടാ ഇത് നോക്ക്
ഞാൻ : എന്താ
പപ്പ അടുത്തേക്ക് വന്ന് എന്റെ കൈ എടുത്ത് വയറിൽ വച്ചു
ഞാൻ : 😁
പപ്പ : 😌 അല്ല 🙂 ഇത് നോക്ക്
ഞാൻ : എന്താ
പപ്പ : ഈ കൈ വച്ചത് ആണോ വയർ
ഞാൻ : അല്ല ഇത് പത്തായം 😡
ഞാൻ വലിച്ച് മാറ്റി
പപ്പ : ഓ 🙄… അയ്യോ അഴിക്കട്ടെ സമയായി 😌
പപ്പ കൈ വയറിൽ തടവി എന്നെ നോക്കി
ഞാൻ നോട്ടം മാറ്റിയതും അവളെന്റെ തലക്ക് പിടിച്ച് അങ്ങോട്ട് തിരിച്ച് വച്ചു
പപ്പ : ഇനി തല മാറിയാ football പോലെ ഞാൻ ഒറ്റ അടി അടിക്കും കാലോണ്ട്
പപ്പ മെല്ലെ കൈ കഴുത്തിൽ കൂടെ തടവി
ഞാൻ : എന്താ നീ കാണിക്കണേ
പപ്പ : സാരി അഴിക്കാ
പപ്പ വയറിൽ കൂടെ കൈ ഓടിച്ച് മെല്ലെ അകത്തേക്ക് കൈ ഇട്ടു
😣
പപ്പ : കണ്ണ് തൊറ കുട്ടാ
ഞാൻ : 🙂
പപ്പ സാരി എടുത്ത് വിട്ട് എന്റെ നേരെ എറിഞ്ഞു
ഞാൻ അത് എടുത്ത് മാറ്റി
പപ്പ : വലി
ഞാൻ : ഒന്ന് പോ നീ
പപ്പ : വലിക്ക്ന്ന് ഒറങ്ങാ നമക്ക്
ഞാൻ : okey
ഞാൻ ഒറ്റ വലി വലിച്ചതും പപ്പ അങ്ങ് കറങ്ങി പോയി
വീഴാൻ പോയവളെ ഞാൻ കൈയ്യോണ്ട് പിടിച്ച് നിർത്തി
പപ്പ : 😡
ഞാൻ : മതിയോ
പപ്പ : മാറ്
അവളെന്നെ തള്ളി ഇട്ടു
പപ്പ : 😌 🙄 ശോ കാല് നല്ല വേദന
പപ്പ കാല് കേറ്റി കട്ടിലിൽ വച്ചിട്ട് കുനിഞ്ഞ് കാല് നോക്കി
😨 😐
പപ്പ : നോട്ടം എങ്ങാനും മാറ്റിയാ എടുത്ത് താഴോട്ട് ഇടും 😏
ഞാൻ അവളെ തന്നേ നോക്കി കാലിൽ പിടിച്ച് തട്ടി കൈക്ക് പിടിച്ച് വലിച്ചു
പപ്പ ബെഡിലേക്ക് വീണു
ഞാൻ ഉരുണ്ട് പോയി ലൈറ്റ് ഓഫാക്കി
പപ്പ : ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്…. 😖
ഞാൻ : കൊറേ നേരായി
ഞാൻ അവളെ അടിയിൽ ആക്കി ചേർത്ത് പിടിച്ച് കെടത്തി
പപ്പ : 😂
ഞാൻ : മതി രാവിലെ പോവാൻ ഒള്ളതാ
പപ്പ എന്റെ കൈക്ക് എടയിൽ കൂടെ കൈ ഇട്ട് ചേർത്ത് പിടിച്ച് കെടന്നു
ഞാൻ : പപ്പാ
പപ്പ : ഓ
ഞാൻ : ദേഷ്യം ഇല്ലല്ലോ
പപ്പ : ഏയ്‌ ഇല്ല ഈഹ്😖😓😭

Leave a Reply

Your email address will not be published. Required fields are marked *