.
.
.> 14:33
ചെറി : halo
ഞാൻ : yes mr ചെറി
ചെറി : എന്തായി
ഞാൻ : എടുത്തു
ചെറി : ആഹ്
ഞാൻ : ചെറി എവടെ
ചെറി : ഞാൻ മില്ലില് മ്മാ
ഞാൻ : ഉണ്ണിയേ അങ്ങോട്ട് വരാൻ പറയാ അവന്റെ കൈയ്യില് ഒരു അഞ്ച് രൂവ കൊടുക്കോ
ചെറി : ആ വരാൻ പറ എന്താ കാര്യം
ഞാൻ : അത് മറ്റേ വയറ് തെക്കഞ്ഞില്ല ഒരു റോൾ എടുക്കാൻ
ചെറി : ആഹ് ശെരി
പപ്പ : കഴിക്ക്
ഞാൻ : കഴിക്കാ
പപ്പ : എപ്പഴും ഇങ്ങനെയാല്ലേ active ആയിട്ട്
ഞാൻ : പിന്നെ
പപ്പ : ഉം 😊
ഞാൻ : ബിരിയാണി ഇഷ്ടപ്പെട്ടോ
പപ്പ : ആഹ്
ഞാൻ : lolipop പറയട്ടെ നല്ലതാ ഇവടത്തേ
പപ്പ : വേണ്ടാ
ഞാൻ : ശെരി വേണ്ടെങ്കി വേണ്ടാ halo ചേട്ടാ
Waiter : ആഹ്
ഞാൻ : ഒരു half portion lolipop parcel വേണേ
Waiter : ആഹ് തരാം
ഞാൻ : bill എടുത്തോ 😊
പപ്പ : വീട്ടി പോയ് കഴിക്കാനാ
ഞാൻ : ആഹ് പവിക്ക് 😊
പപ്പ : 👀
ഞാൻ : ഏഹ്
പപ്പ : അതേ ഈ hotel food ഒരുപാട് കൊടുക്കുന്നത് നല്ലതല്ല
ഞാൻ : അല്ലാതെ അസൂയ അല്ല
പപ്പ : 😂
ഞാൻ : എണീറ്റ് പോ കൈ കഴുകീട്ട് വാ
.
.
.
> 16:23
അമ്മ : വന്നോ
ഞാൻ : അയ്യോ ഒന്നും പറയണ്ട
അമ്മ : ഏഹ്
ഞാൻ : അവടെ പോയപ്പോ ദേ കൈ ഒന്ന് കൊണ്ട് കാണിച്ചു
അമ്മ : നന്നായി, കൊഴപ്പം ഇണ്ടോ
ഞാൻ : ഏയ്
പപ്പ : halo
അമ്മ : കഴിച്ചോ
ഞാൻ : ആഹ് ആ അമ്മാ ഇന്നാ ഒരു beef fry ഇണ്ട് പിന്നെ പവിക്ക് lollipop ഇണ്ട് ഉം…
അമ്മ : തന്നോ
ഞാൻ : ഇതാ അമ്മ രാവിലെ തന്ന പൈസടെ ബാക്കി
അമ്മ : thanks
ഞാൻ : ഞാനെ ഒന്ന് പോയിട്ട് വരാ ഡ്രസ്സ് മാറട്ടെ…