കാന്താരി 13 [Doli]

Posted by

> 08:44
പപ്പ : സ്നേഹിതനെ സ്നേഹിതനെ രഗസിയ സ്നേഹിതനെ
ഞാൻ : ഹും 😏 ഒന്ന് വരോ
പപ്പ : അതേ ഇത്ര അഹങ്കാരം വേണ്ടാ
ഞാൻ : അമ്മാ തായേ ഒന്ന് വരോ
പപ്പ : ആഹ് എത്ര നല്ല ഡ്രസ്സ്‌ ഇട്ടാലും സ്വഭാവം മാറില്ലല്ലോ
ഞാൻ : ഓ ശെരി അതോണ്ടാ ഞാൻ എന്റെ അതേ സ്വഭാവം ഉള്ള പെണ്ണിനെ കെട്ടിയത്
പപ്പ : 😣 😁 ഇഹിഹി one one
>09:33
പവി : ഞാൻ വരട്ടെ
ഞാൻ : പിന്നെന്താ വന്നോ
അമ്മ : ടാ അച്ഛൻ തരാൻ പറഞ്ഞു
ഞാൻ : ഒരു ലക്ഷത്തിന്റെ check ഉം…
അമ്മ : നോക്കി കൊടുക്കണം
ഞാൻ : ഇല്ല കണ്ണടച്ച് കൊടുക്കാ
അമ്മ : 😂
ഞാൻ : പവി പെട്ടെന്ന് റെഡി ആവ്
പവി : ഇല്ല പോയിട്ട് വാ
ഞാൻ : വാന്ന്
പവി : ഇല്ല ഭാര്യ ആയിട്ട് കറങ്ങാൻ പോവല്ലേ പൊക്കോ
ഞാൻ : ആഹ് എന്തോ ചെയ്യ്
പവി എന്റെ മുത്കത്ത് ഒറ്റ കടി
പപ്പ : ഹാ
ഞാൻ : നീ വന്നേ
പവി : അതേ കൂടുതൽ show ഒന്നും വേണ്ടാ
ഞാൻ : മനസ്സിലായി
പവി : മനസ്സിലായാ നല്ലതാ
> 10:01
പപ്പ : വേദനിച്ചോ കടിച്ചത്
ഞാൻ : ആഹ്
പപ്പ : ശോ, പോട്ടെ
ഞാൻ : വിട് ഓടിക്കട്ടെ
പപ്പ : അതേ ഒന്ന് ഒതുക്കിക്കോ കേട്ടല്ലോ
ഞാൻ : ഒരു ആവശ്യവും ഇല്ല അവള് വീട്ടിലെ തെമ്മാടി ആണ് അത് അങ്ങനെ മതി
പപ്പ : ഓ അല്ലെങ്കിലും ഞാൻ പറയുന്നത് കേക്കില്ലല്ലോ, നാളെ കണ്ടവന്റെ വീട്ടി പോവാൻ ഉള്ളതാ
ഞാൻ : കണ്ടവന്റെ അല്ല കളത്തിൽ വീട്ടിലേക്ക്
പപ്പ : ആഹ് ശെരി
ഞാൻ : എന്തോ ആയിക്കോട്ടെ അവൾടെ ചേട്ടൻ ആണ് ഞാൻ കടി കൊള്ളാ എനിക്ക് അവൾക്ക് കടിക്കാ പിന്നെ നീ അതില് ഒന്നും പറയാൻ നിക്കല്ലേ order അല്ല request ആണ് ശെരിയാ നിനക്ക് ദേഷ്യം വരും and നിനക്ക് പവിയേ ഇഷ്ട്ടല്ല പല കാരണങ്ങൾ കൊണ്ടും i know പക്ഷെ പ്ലീസ് എനിക്ക് വേണ്ടി
പപ്പ : അപ്പൊ അറിയാ
ഞാൻ : അറിയാ
പപ്പ : എന്താ നീ എന്നോട് പിന്നെ അവളെ സ്നേഹിക്കാൻ പറയാത്തേ
ഞാൻ : കൊച്ച് കുട്ടി ഒന്നുമല്ലല്ലോ നീ പിന്നെ ഹരിയെ എന്നോട് നീ സ്നേഹിക്കാൻ പറയുന്നില്ലല്ലോ പറഞ്ഞാലും ഞാൻ ചെയ്യില്ല അപ്പോ വേദനയോടെ ആണെങ്കിലും ഞാൻ പവിടെ കാര്യം സഹിച്ചേ പറ്റൂ
പപ്പ : മോനെ ശിവാ നിനക്ക് ഞാൻ പവിയേ സ്‌നേഹിച്ചില്ലേ ഒരു ചുക്കും ഇല്ലെന്ന് എനിക്ക് അറിയാലോ
ഞാൻ : ഏയ്‌ അല്ലല്ല 😁
പപ്പ : ഞാൻ ശ്രമിക്കുന്നുണ്ട് പക്ഷെ രണ്ട് കാര്യങ്ങള് വല്ലാതെ എന്നെ
ഞാൻ : എന്ത് കാര്യങ്ങള് അല്ല എനിക്ക് അറിയാ എന്നാലും പറ
പപ്പ : ഒന്ന് നീ, ഞാൻ ഇരിക്കണ്ട first place ല് പവി ആണ് അത് എനിക്ക് വല്ലാത്ത ഒരു ദഹനക്കേടാ 😂
ഞാൻ : ആദ്യത്തെ place പവിക്കോ ആദ്യം ഭാഗ്യലക്ഷ്മി ടീച്ചർ okey ശെരി വിട്
പപ്പ : വേറെ ഒന്ന് ഇന്ദ്രന്റെ കൂടെ കൂടടി എന്റെ ഫോണില് അവൻ കൊടുത്ത ഒരു software കേറ്റി വിട്ടതാ അവള്
ഞാൻ പപ്പേ നോക്കി
പപ്പ : വേണേ എനിക്ക് case കൊടുക്കാ
ഞാൻ : ഉം
പപ്പ : പിന്നെ നിനക്ക് വേണ്ടി ഞാൻ വിട്ടു
ഞാൻ : അപ്പോ അവള് തിരിച്ച് ഒരു case കൊടുത്താലോ
പപ്പ : എന്ത് case
ഞാൻ : നിന്റെ ചേട്ടനെ കെട്ടീല്ലേ എന്നെ ഉപദ്രവിക്കും പറഞ്ഞ് നീ അവളെ മാനസികമായി പീഡിപ്പിച്ചു എന്ന്
പപ്പ : ഓഹോ
ഞാൻ : 😂
> 13:44

Leave a Reply

Your email address will not be published. Required fields are marked *