ഞാൻ : 😊
പപ്പ : എന്താ കൊറച്ച് കഴിവ് കമ്മിയാ
ഞാൻ : ഏഹ് 😡
പപ്പ എന്നെ തള്ളി മാറ്റി എണീറ്റ് ഓടി
പപ്പ : നീ കഴിവ് കെട്ടവനാ ടാ നീ ഷണ്ടനാ 😂
അവള് ബ്ലൗസ് പൊത്തി പിടിച്ച് നിന്ന് പറഞ്ഞു
അവള് പറഞ്ഞ പോലെ ഈ വട്ടം ഞാൻ എണീറ്റ് നേരെ നിന്ന് ഷോർട്ട്സ്സ് വലിച്ച് നേരെ ഇട്ട് അവൾടെ അടുത്തേക്ക് പോയി
പപ്പ : 👀 കളിക്കല്ലേ എന്നെ വല്ലതും ചെയ്താ ഞാൻ അച്ഛനോട് പറയും
ഞാൻ : ശെരി, വാ
പപ്പ എന്തോ അത് കേക്കാൻ നിന്ന പോലെ എന്റെ മേലോട്ട് ചാടി കേറി
ഞാൻ പോലും വിചാരിച്ചില്ല അവൾ അങ്ങനെ ചെയ്യുംന്ന്
പപ്പ എന്നെ വിട്ട് മാറി നോക്കി നിന്നു
ഞാൻ : ഏഹ്
പപ്പ : എനിക്ക് അറിയില്ല ഞാൻ വല്യ ആരോ ആണെന്ന് കരുതി ഇരുന്നതാ, പക്ഷെ എന്ത് തന്നേ ആണേലും ദേ ഈ ചൂട് തരുന്ന സുഖം protection അത് എന്ത് തന്നേ ഒറ്റക്ക് നിന്നാലും കിട്ടില്ല 🥹
ഞാൻ : പോട്ടെ ഞാനില്ലേ നിനക്ക് അയ്
പപ്പ : ഇന്നലെ ഞാൻ ഒറങ്ങീല്ല അറിയോ
ഞാൻ : എന്താ കാര്യം
പപ്പ : അന്ന് അമ്മായി ഒക്കെ പറഞ്ഞത് എന്റെ മനസ്സിന്ന് പോണില്ല
ഞാൻ : വിട് ഞാൻ പറഞ്ഞത് എന്താ നിനക്ക് ഞങ്ങളെ ഉള്ളു അത്ര മതി
പപ്പ : ഉം 🥹
ഞാൻ : ഉം 🙂
പപ്പ : ചേട്ടന്റെ കല്യാണത്തിന് ഇന്ദ്രനെ കണ്ടിരുന്നു
ഞാൻ : ഉം
പപ്പ : അമ്മു കൂടെ ഇണ്ടായിരുന്നു
ഞാൻ : ആഹ് 🙂
പപ്പ : അവള് എനിക്ക് മൊഖം പോലും തന്നില്ല 🥺
ഞാൻ : സാരൂല്ല
പപ്പ : ഞാൻ അറിയാതെ ആണ് സത്യം ആയിട്ടും 🥹
ഞാൻ : അയ്യേ കരയല്ലേ നോക്ക് എനിക്ക് അറിയാ അവനും അറിയാ ഇവടത്തെ കാര്യം ഞാൻ നോക്കാ അവടെ അവനും simple
പപ്പ : 😊
ഞാൻ : വന്നെ
പപ്പ : എനിക്ക് എന്തോ പേടി തോന്നുന്നു കുട്ടാ