പപ്പ : വായിലെ രണ്ട് പല്ല് ഞാൻ എടുക്കും അപ്പൊ softness lightness രണ്ടും വരും
ഞാൻ : പപ്പാ ഞാൻ ഒരു കാര്യം പറയട്ടെ
പപ്പ : പറ
ഞാൻ : നിന്റെ plan എനിക്ക് അറിയാ
പപ്പ : എന്താ പറഞ്ഞെ
ഞാൻ : വേറെ എന്ത് എന്നെ നിന്റെ പിന്നാലെ നടത്തി ഒരു റബ്ബർ വാഴ ആക്കാൻ ആണ്
പപ്പ : 👀
ഞാൻ : വേണം വച്ചല്ല പക്ഷെ നിനക്ക് ഞാൻ ഈ ലെവലിൽ പോണത് അത്രക്ക് താൽപ്പര്യം ഇല്ല
പപ്പ : stupid
ഞാൻ അവൾടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ : 😌
ഞാൻ : നോക്ക്
പപ്പ : നോക്കി
ഞാൻ : നാളെ നീ എനിക്ക് നൂറ് മക്കളെ തന്നാലും നിന്റെ ആഗ്രഹങ്ങൾ നല്ലതാണെങ്കി മാത്രെ ഞാൻ permission തരൂ ✋🏻 wait നിനക്ക് നിന്റെ ആയിട്ടുള്ള rights ഇണ്ട് എന്തും ചെയ്യാൻ ഞാൻ പറഞ്ഞത് if you ask me as a permission or an opinion in such thinks ഞാൻ no എന്നെ പറയൂ
പപ്പ : ഓ അപ്പൊ നടക്കില്ല
ഞാൻ : ഉംച്ഛ് 😁
പപ്പ : fine
ഞാൻ : അപ്പൊ ആ ഡ്രസ്സ് ഒക്കെ ഇട്ട് കേറി കെടന്നോ
പപ്പ : 👀
ഞാൻ : 😟 പേടിച്ചു
പപ്പ : no no no and will never
ഞാൻ : എന്ത്
പപ്പ : പേടിക്കില്ല എന്ന്
ഞാൻ : ഏയ് അങ്ങനെ ഒന്നൂല്ല
പപ്പ : prioritize me
ഞാൻ : ആണ് പക്ഷെ നീ പറയുന്ന പലതും absolute senseless ആണ്
പപ്പ : എന്ത് എന്റെ ചേട്ടന്റെ പേര് മോന് ഇടണം പറഞ്ഞതോ
ഞാൻ അവൾടെ എന്റെ മേലെ കേറ്റി ഇരുത്തി കവിളിൽ ഒരു കടി കൊടുത്തു
പപ്പ : ഇസ് 😮💨
ഞാൻ : ഇവടെ ആണ് മോളെ നീ പറഞ്ഞ പോലെ നീയും ഇന്ദ്രനും തമ്മിൽ ഉള്ള വെത്യാസം
പപ്പ : എന്താണോ അത്
ഞാൻ : നീ ആണ് അന്ന് പറഞ്ഞത് നിനക്ക് ഹരിയെ വേണ്ടാന്ന്