കാന്താരി 13 [Doli]

Posted by

അമ്മ : ഗജൻ variety ആണ്, ലോകനാഥൻ നല്ലതാ…
ഞാൻ : ആഹ്
അച്ഛൻ : മിടുക്കൻ
അമ്മ : എന്തായി കാര്യം
അച്ഛൻ : അത് ഒന്നൂല്ല… ആഹ് രാമാ വണ്ടി നോക്കിയോ
ഞാൻ : ആ 4020 full option 26 വരും
അച്ഛൻ അമ്മേ നോക്കി കണ്ണ് കാണിച്ചു..
അമ്മ : ഉം ഉം 😊
അച്ഛൻ : ശെരി വണ്ടി എടുത്തോ നിന്റെ പേരില് എടുത്തോ
ഞാൻ : എന്റെ പേരില്
അച്ഛൻ : ഏഹ് 👀
ഞാൻ : ആഹ് എടുക്കാ
അച്ഛൻ : advance കൊടുത്തോ നാളെ തന്നേ
ഞാൻ : ആഹ് 😊
.
.
.
> 19:44

ഞാൻ : ആ ശെരി പറയാ… അമ്മാ അമ്മാ
അമ്മ : ന്താടാ
ഞാൻ : അതേ food ഇണ്ടാക്കണ്ട
അമ്മ : ഏഹ്
ഞാൻ : സുന്ദരൻ മട്ടൺ ബിരിയാണി വെക്കുന്നുണ്ട് സിദ്ധു കൊണ്ട് തരാ പറഞ്ഞു
അമ്മ : ആണോ
ഞാൻ : ആഹ്
ഇച്ചു : എന്താ ചേച്ചി
അമ്മ : കൊച്ച് ബിരിയാണി വെക്കുന്നുണ്ട് കൊണ്ട് തരാന്ന്…
ഇച്ചു : ഇസ്… 😃
പപ്പ അവടെ അച്ഛന്റെ കൂടെ ഇരുന്ന് ഞങ്ങളെ നോക്കി
അച്ഛൻ : എന്താ അവടെ
അമ്മ : രാത്രി മട്ടൺ ബിരിയാണി
അച്ഛൻ : hotel ആഹാരം കൂടുന്നുണ്ടോ 😁
അമ്മ : അയ്യോ നിങ്ങടെ പൈസ ഒന്നും വേണ്ടാ ഇത് കണ്ണൻ വക്കുന്നതാ
പവി ചാടി എറങ്ങി step വഴി
പവി : ബിരിയാണി, എവടെ ബിരിയാണി😃
ഞാൻ : 🤣 അലയാതെ വരും
പവി : 😁
ചെറി : എന്തൊക്കെ പറഞ്ഞാലും അവന്റെ കൈ പുണ്യം പൊളി ആണ്…
പവി : സത്യം 😃
ഞാൻ : ആഹ് പവിക്ക് കൊറച്ച് കഴിഞ്ഞാ സ്ഥിരം കഴിക്കാ ഇനി, ഏത് പവി
ഇച്ചു : നാണം വന്നു അവൾക്ക്
അമ്മ : മര്യാദക്ക് വല്ലതും ഒക്കെ പണി പഠിച്ചോ അല്ലെങ്കി ഞാൻ സമ്മതിക്കില്ല
പവി : നിങ്ങടെ സമ്മതം വേണ്ടാ സ്ത്രീയെ
അച്ഛൻ : അമ്മമ്മോ 😳
പവി : 😝
അമ്മ : എനിക്ക് നാണക്കേടാ നീ അവടെ പോയി പത്ത് മണിവരെ ഒറങ്ങിയാ
പവി : 😟
അമ്മ : 😂

Leave a Reply

Your email address will not be published. Required fields are marked *