മദാലസമേട് 2.0 ട്രെയിലര്‍ [Pamman Junior]

Posted by

നിങ്ങളുകരുതും അന്ന് പറഞ്ഞ് പൂര്‍ത്തിയാക്കാതെ പോയതൊന്നും ഇനി പറയില്ലെന്നും, ഇതെല്ലാം മദാലസമേട്ടില്‍ കിടന്ന് കറങ്ങത്തേയുള്ളുവെന്നും… നോ നെവര്‍… ഇതൊന്ന് വായിച്ചുനോക്കുക…

മദാലസമേടിന് കല്‍പ്പാത്തിയുമായി ഒരു ബന്ധമുണ്ട്. ആ ബന്ധം ഉണ്ടാവുന്നത് കുട്ടിക്കാനം മരിയന്‍ കോളേജിലേക്ക് പഠനത്തിനായി പോയ മദാലസമേട് സ്വദേശി അതുലില്‍ നിന്നാണ്. ഇപ്പോള്‍ മദാലസമേട്ടില്‍ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടറായി എത്തിയിരിക്കുന്ന സച്ചുമാധവ് എന്ന യുവതി അതുലിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. പക്ഷെ നമ്മുടെ കഥയിലെ കല്‍പ്പാത്തിയില്‍ സച്ചുമാധവ് ഒരു ഹംസം മാത്രം. ശരിക്കുള്ള കഥ മദാലസമേട്ടില്‍ നിന്നും ഇടയ്ക്ക് കല്‍പ്പാത്തി വരെ പോയി നമുക്ക് അറിയാം.

ഓര്‍മ്മയുണ്ടോ… ഇതൊക്കെയാണ് ഈ രണ്ടാം വരവില്‍ നമ്മള്‍ പൂര്‍ത്തീകരിക്കാന്‍ പോവുന്നത്… ഏവരുടെയും നിറഞ്ഞ മനസ്സോടെയുള്ള ആശീര്‍വാദങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്… മദാലസമേട് 2.1 ഉടന്‍ തന്നെ പ്രസിദ്ധീകരിക്കപ്പെടുമെന്ന് ഉറപ്പ് നല്‍കിക്കൊണ്ട് തത്ക്കാലം വിടപറയുന്നൂ… ഞാന്‍ നിങ്ങളുടെ പമ്മന്‍ ജൂനിയര്‍….

Leave a Reply

Your email address will not be published. Required fields are marked *