മാധവേട്ടന്റെ വീട്ടിൽ [കൊച്ചുമോൻ]

Posted by

ഞാൻ പറഞ്ഞു..

അത് ശരിയായിരിക്കും. ഏതായാലും നിനക്ക് ഗ്ലാമർ വെച്ചിട്ടുണ്ട്. നല്ല ഷെയ്പും.. അതുകൊണ്ട എനിക്ക് നിന്നെ മനസിലാകാതെ.. ഞാൻ വിചാരിച്ചു. ഏതാ ഈ സുന്ദരിന്ന്….

മാധവേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

എനിക്കും ചിരി വന്നു..

അല്ലേലും ഒരാണ് സുന്ദരി എന്നൊക്കെ പറയുമ്പോൾ ആർക്കായാലും സന്തോഷം ഉണ്ടാകും..

അപ്പോഴേക്കും കുട്ടികൾ അങ്ങോട്ട്‌ വന്നു.. മാധവേട്ടൻ കുട്ടികളും ആയി നല്ല കമ്പിനി ആയി തമാശ പറഞ്ഞു ചിരിക്കുന്നു..

മാധവേട്ടന് കുട്ടികളെ ഇഷ്ടം ആണെന്ന് എനിക്ക് മനസിലായി..

അത് കുട്ടികളെ കൊഞ്ചിക്കുന്നത് കാണുമ്പോൾ മനസ്സിലാകും..

ഞാൻ മാധവേട്ടന് ഉച്ചക്ക് ഉള്ള ചോറ് വിളമ്പി കൊടുത്തു.. ഒപ്പം കുട്ടികളും അമ്മായിയും ഇരുന്നു.. എല്ലാവർക്കും ഫുഡ്‌ വിളമ്പിട്ട് ഞാനും ഇരുന്നു..

ഞങ്ങൾ ഒന്നിച്ചിരുന്നു ഫുഡ്‌ കഴിച്ചു..

ഞാൻ മാധവട്ടനോട് ചോദിച്ചു.

ഇപ്പൊ എന്നാ മാധവട്ടാ പണി..

എടി. ഞാൻ കപ്പ നാടൻ ഉള്ള കൂടാം വെട്ടുവായിരുന്നു..

അമ്മായി പറഞ്ഞു.

എടി ഇവനല്ല ഏരിയ വെട്ടുന്നത്. ചെറിയ ഹിറ്റാച്ചി ഉണ്ട്. അതാ കപ്പക്ക് ഉടൽ വെട്ടുന്നത്..

ഞാൻ മാധവട്ടനെ നോക്കി..

പുള്ളി ചിരിച്ചിട്ട് പറഞ്ഞു..

മാളൂ.. ഇപ്പൊ പണിയൊക്കെ ചെയ്യാൻ മിഷ്യൻ ഉണ്ടല്ലോ..

ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിട്ട് മടവേട്ടൻ പണിക്കാർക്ക് ഉള്ള ചോറും ആയി പോയി..

കുറച്ചു കഴിഞ്ഞപ്പോൾ ഞാനും കുട്ടികളും വണ്ടി പണിയുന്നത് കാണാൻ ചെന്നു..

മാധവേട്ടൻ എന്നെ ഒന്ന്‌ നോക്കി. ഞാനും പുഞ്ചിരിച്ചു..

നിരന്ന കണ്ടം. അതിൽ വാഴ കുറെ ഉണ്ട് ഒരു സയിഡിൽ. പിന്നെ ഉള്ള കണ്ടത്തിൽ ആണ് കപ്പക്ക് ഏരിയ വെട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *