മമ്മി എന്റെ ചങ്കത്തി [Joel]

Posted by

 

പിണങ്ങിതല്ല….. മമ്മിക്കു ബാങ്കില്‍ നിന്ന് ഒരു ഓട്ടോ പിടിച്ച് ഇവിടെ വന്നാല്‍ മതിയായിരുന്നില്ലേ………..കഴിയുമ്പോള്‍ ഞാന്‍ പിക്ക് ചെയ്‌തേനേ……ഇതിപ്പോള്‍ എന്റെ സമയം കൂടി വേയ്‌സ്റ്റായി…..

 

പിണങ്ങല്ലേടാ…. സോറി…. മമ്മി മറന്നുപോയി……

 

കുറച്ചു ദിവസമായി സൗമ്യ ആ കല്യാണത്തിനു പോകാനുള്ള ഒരുക്കത്തിലാണ് . ബാങ്കിന്റെ ഒരു പ്രധാന ഷെയര്‍േേഹാള്‍ഡറും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ഫ്രാന്‍സിസ് ചിറ്റിലപ്പിള്ളിയുടെ മകളുടെ കല്യാണമാണ് അടുത്ത ഞായറാഴ്ച. കേരളത്തിലെ പ്രമുഖ സ്വര്‍ണ്ണവ്യാപാരിയും വ്യവസായ പ്രമുഖനുമായ അയാളുടെ മകളുടെ മാര്യേജ് റിസപ്ഷന്‍ ജില്ലാ ആസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ഫൈവ് സ്റ്റാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് നടക്കുന്നത്. വൈകുന്നേരം വിഐപികള്‍ക്കായി നടത്തുന്ന റിസപ്ഷനിലേക്ക് ജില്ലയിലെ എല്ലാ പ്രധാന ബാങ്ക് ജോലിക്കാരെയും ക്ഷണിച്ചിട്ടുണ്ട് . സെലിബ്രിറ്റികളും വ്യവസായ പ്രമുഖരും അടക്കം നിരവധി വി ഐ പി കള്‍ പങ്കെടുക്കുന്ന  ആ ചടങ്ങിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു സൗമ്യ. അതിനായി നാലാഴ്ച മുന്നേ ദേവികയും സൗമ്യയും കൂടി ടെക്‌സ്‌റ്റൈല്‍സായ ടെക്‌സ്‌ററൈല്‍സുകള്‍ കയറി ഇറങ്ങി അവര്‍ക്കിഷ്ടപ്പെട്ട മുന്തിയ തരം സാരി വാങ്ങിക്കഴിഞ്ഞിരുന്നു. അതിന്റെ ബാക്കി ഒരുക്കങ്ങളായിരുന്നു ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് .

 

ടാ….എങ്ങിനെ ഉണ്ട് ………. ഒരു നിമിഷം ബൈക്കില്‍ വന്ന് നിന്ന അവനെ  മുടി കോതികൊണ്ട് തന്റെ മിനുക്കിയ അഴക് കാണിച്ചുകൊണ്ട് അവള്‍ ചോദിച്ചു

 

ഉം….നൈസ്…….. മുടി വെട്ടിച്ചു അല്ലേ…….അനിഷ്ടത്തോടെ അവന്‍ പറഞ്ഞു

 

ഇല്ലടാ…..നീ പറഞ്ഞ കാരണം വെറുതെ ഷേയ്പ്പ് ചെയ്തു അത്രമാത്രം … പിന്നെ ഒന്ന് സില്‍ക്കി ഹെയര്‍ ആക്കി…. അടിപൊളിയായിട്ടില്ലേ…….

 

ഉം…….കൊള്ളാം….. വാ പോകാം…….. അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് സൗമ്യയെ വിളിച്ചു

 

എടാ…. ഒരു ഹെല്‍പ്പ് കൂടി….. ആ പോയ്‌സ് ടവറിന്റെ താഴെ ഒന്നു നിര്‍ത്തണം ….

 

എന്താ മമ്മീ…..   അവിടെ എന്തിനാ…?    അവനു ദേഷ്യം വരുന്നുണ്ടായിരുന്നു…

 

Leave a Reply

Your email address will not be published. Required fields are marked *