മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]

Posted by

 

അവിടെ ഞാൻ ശ്രദ്ധിച്ചൊരു കാര്യമുണ്ട്…

 

നമുക്കിടയിലെ ഈ ചെറിയ സംസാരത്തോടെ തന്നെ

‘ഷബീന’ വീണ്ടും അവളുടെ ആ പഴയ ഫോമിലേക്ക് മടങ്ങിയിരുന്നു…

സ്നേഹത്തോടെ, ഇഷ്ടത്തോടെ എന്നെ ഭരിച്ചിരുന്ന, എന്നോട് ആജ്ഞാപിച്ചിരുന്ന ആ പഴയ ഭാര്യയായി അവൾ വീണ്ടും മാറിയിരുന്നു…

 

ഷബീനയുടെ അഭിപ്രായത്തെ മുൻനിർത്തി ഇപ്പോഴത്തെ ഈ നിമിഷം തന്നെ ഒരു തീരുമാനം എടുക്കേണ്ട എന്ന തീരുമാനത്തിലേക്ക്

ഞാനും ഒടുവിൽ എത്തിയിരുന്നു…

 

ദിവസങ്ങൾക്ക്… അല്ല, മാസങ്ങൾക്ക് ശേഷം ആദ്യമായി ഞാൻ അല്പം ശാന്തതയോടെ കിടന്നുറങ്ങി…

 

പ്രശ്നങ്ങൾ തീർന്നിട്ടില്ലെന്ന് എനിക്കറിയാം. ഒരുപക്ഷേ ഇനിയങ്ങോട്ട് ജീവിതം കൂടുതൽ സങ്കീർണതകളിലേക്ക് നീങ്ങുകയാണെന്ന തിരിച്ചറിവും ഉണ്ടായിരുന്നു…

 

എന്നാലും… അവളുടെ ചില വാക്കുകൾ…

 

“ഈ ലോകത്ത് നിങ്ങളേക്കാൾ വലുതായി മറ്റാരും, മറ്റൊന്നും എനിക്ക് ഇല്ല…”

 

“നിങ്ങൾക്ക് ഒക്കെയാണെങ്കിൽ എനിക്കും ഒക്കേ… നിങ്ങൾക്ക് ഒക്കെയല്ലെങ്കിൽ എനിക്കും വേണ്ട…”

 

ആ വാക്കുകൾ എന്റെ മനസ്സിന് വല്ലാത്തൊരു സന്തോഷവും അപരിചിതമായൊരു സമാധാനവും

നൽകിയിരുന്നു…

 

എല്ലാം ശരിയായെന്നല്ല,, പക്ഷേ

തകർന്നുപോകാതിരിക്കാൻ അതൊരു ആശ്വാസമായിരുന്നു…

 

ചിലപ്പോയൊക്കെ ജീവിതത്തിൽ എടുക്കാത്ത തീരുമാനങ്ങളാണ് നമ്മളെ കുറച്ചു നേരമെങ്കിലും ജീവിച്ചിരിക്കാൻ

അനുവദിക്കുന്നത്!!

 

******************

അടുത്ത ദിവസം തിങ്കളാഴ്ച,, പതിവ് പോലെ തിരക്ക് പിടിച്ച ഒരു ദിവസം…

 

Leave a Reply

Your email address will not be published. Required fields are marked *