മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]

Posted by

 

അവൾ പറഞ്ഞത് ഒരു അഭ്യർത്ഥനയായി എനിക്ക് തോന്നിയില്ല,, അത് ഇതിനകം എടുത്ത ഒരു തീരുമാനത്തെ ശാന്തമായി അറിയിക്കുന്നതുപോലെ ആയിരുന്നു…

 

ആ നിമിഷം എന്റെ ഉള്ളിൽ എന്തോ പതുക്കെ ഇടിഞ്ഞുവീഴുന്നതുപോലെ തോന്നി…

 

“ഇനിയും… വേറെ എന്തെങ്കിലും ഉണ്ടോ… കണ്ടീഷൻസ്…?”

ഞാൻ ചോദിച്ചു. എന്റെ ശബ്ദം എനിക്കുതന്നെ പരിചിതമല്ലാത്തത്ര തളർന്നിരുന്നു…

 

ഷബീന പതുക്കെ ‘ഇല്ല’ എന്ന പോലെ തലയിളക്കി. പിന്നെ അവൾ എന്റെ മുഖത്തേക്ക് നോക്കി… അവളുടെ കണ്ണുകളിൽ ഒരു സംശയവും ഒരു ഉറച്ച നിലപാടും ഒരുമിച്ച് തെളിഞ്ഞുനിന്നു…

 

“കണ്ടീഷൻസ് അല്ല…” അവൾ മൃദുവായി പറഞ്ഞു… “എനിക്കും രണ്ട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു…”

 

ഞാൻ മറുപടി പറയാൻ ശ്രമിച്ചില്ല…

“ഹ്മ്മ്…” എന്നൊരു മൂളൽ മാത്രമാണ് പുറത്തുവന്നത്,, അത് സമ്മതമാണോ അതോ തളർച്ചയാണോ,, എനിക്ക് തന്നെ അറിയില്ലായിരുന്നു…

 

“ആദ്യത്തെ കാര്യം…”

അവൾ നേരെ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു…

 

“നിങ്ങൾ എപ്പോഴും അദ്ദേഹത്തെ ‘അയാൾ… അയാൾ…’ എന്നാണ് വിളിക്കുന്നത്… എനിക്കെന്തോ അത് കേൾക്കുമ്പോൾ ഒരു അസ്വസ്ഥത തോന്നുന്നു… നിങ്ങൾക്ക് അദ്ദേഹത്തെ ‘അദ്ദേഹം’ എന്ന് വിളിക്കാമല്ലോ… അല്ലെങ്കിൽ ‘ഡോക്ടർ’ എന്ന്…”

 

ആ വാക്കുകൾ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല… ഒരു നിമിഷം… എന്റെ ഉള്ളിൽ എന്തോ തകർന്നുപോയതുപോലെ തോന്നി…

 

എന്റെ ആത്മാഭിമാനം, എന്റെ സ്ഥാനം, എന്റെ ഉള്ളിലെ അവസാന ഉറപ്പ് പോലും ഒരുമിച്ച് പൊളിഞ്ഞു വീഴുന്നതുപോലെ…

Leave a Reply

Your email address will not be published. Required fields are marked *