മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]

Posted by

 

ഞാൻ എന്റെ ആവശ്യങ്ങൾ നിറവേറ്റി…

എന്റെ സന്തോഷം സംരക്ഷിച്ചു…

എന്റെ ‘തൃപ്തി’ ജീവിതം എന്ന് വിളിച്ചു…

 

പക്ഷേ അവൾക്ക് വേണ്ടുന്നതെല്ലാം വേണ്ടുന്ന പാകത്തിൽ നൽകിയിട്ടുണ്ടോ എന്ന ഒരു കാര്യം എന്റെ ചിന്തയിൽ പോലും വന്നിരുന്നില്ല…

 

ഇതൊരു ഇമോഷണൽ ഡയലോഗ് അല്ല… ഇതൊരു പരമ സത്യമാണ്… അതെ.. ഒരു ഭർത്താവ് എന്ന നിലയിൽ ഞാൻ സമ്പൂർണ്ണ പരാജിതനാണ്,,, അതു മനസ്സിലാക്കാൻ പോലും എനിക്ക് അവളുടെ സഹായം വേണ്ടിവന്നു…

 

ഇത്രയും ചിന്തിച്ചു കൂട്ടിയതും,, പിന്നീടങ്ങോട്ട് എന്നെ വേട്ടയാടിയത്

കുറ്റബോധങ്ങളായിരുന്നു…

 

ഒന്നല്ല.. പലതല്ല. . ഒരൊറ്റ കൂട്ടമായി

എന്റെ ഉള്ളിൽ പല്ലുകടിച്ച് കീറിമുറിച്ച കുറ്റബോധങ്ങൾ!!

 

ഭർത്താവാകാൻ യോഗ്യതയില്ലാത്ത

ഞാൻ ഒരു പെണ്ണിനെ വിവാഹം ചെയ്തു അവളെ ശിക്ഷിച്ചതിന്…

 

അവളുടെ ശരീരത്തിന് ആഗ്രഹങ്ങൾ ഉണ്ടെന്ന് അറിയാൻ പോലും ശ്രമിക്കാത്തതിന്….

 

അവൾക്ക് എന്ത് വേണമെന്ന് സ്വയം മനസ്സിലാക്കി അവളുടെ ദാഹങ്ങൾ

തീർത്തുകൊടുക്കാൻ ഞാൻ പരാജയപ്പെട്ടതിന്…

 

അവൾക്ക് ഇഷ്ടപ്പെട്ട വഴിയിലേക്ക്

അവളെ നിശബ്ദമായി പറഞ്ഞയച്ച ശേഷം എന്റെ സ്വാർത്ഥതയെ മാത്രം

ഓർത്ത് അവളെ തടഞ്ഞുനിർത്താൻ

ഞാൻ ശ്രമിച്ചതിന്…

 

അത് സ്നേഹമല്ലായിരുന്നു… അത് ഭീതിയായിരുന്നു… നഷ്ടപ്പെടുമെന്ന ഭയം!

 

കുറ്റബോധം എന്റെ മനസ്സിനെ

അങ്ങിനെ കീറിമുറിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് പിന്നെ

ഒരു നിമിഷം പോലും കാത്തിരിക്കാനായില്ല…

 

ആലോചിക്കാൻ സമയം എടുത്തില്ല…

Leave a Reply

Your email address will not be published. Required fields are marked *