മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]

Posted by

 

ആദ്യമായി അവൾ സ്വയം പോലും

ഒളിച്ചോടാത്ത ഒരു സത്യത്തിന്റെ

മുൻപിൽ നിൽക്കുകയായിരുന്നു!!

 

അത് പ്രണയത്തിന്റെ അഭിമാനം ആയിരുന്നില്ല… കാമത്തിന്റെ ധൈര്യവുമല്ല… അത് വീണ്ടും

അതേ വേദനയിലേക്ക് നടന്നു കയറുന്ന

ഒരു മനസ്സിന്റെ നിസ്സഹായത മാത്രമായിരുന്നു!!

 

ആ നിമിഷം എനിക്ക് കോപം തോന്നിയില്ല… ഞാൻ മനസ്സിലാക്കുകയായിരുന്നു.. ചില ബന്ധങ്ങൾ നമ്മൾ അവസാനിപ്പിച്ചാലും അവ നമ്മളുടെ

മനസ്സിൽ നിന്ന് മാഞ്ഞു പോവില്ല!!

 

അവളുടെ ആ കരച്ചിൽ കണ്ടപ്പോൾ,, എന്റെ ഹൃദയം തകർന്നു പോയിരുന്നു.. അവളെ ഒന്ന് ആശ്വസിപ്പിക്കണമെന്ന് എനിക്കുണ്ടായിരുന്നു,,, അടുത്തിരുത്തി ഒന്ന് കെട്ടിപ്പിടിക്കണം എന്നുമുണ്ടായിരുന്നു… പക്ഷേ എനിക്ക് അതിന് സാധിച്ചില്ല,, ഞാൻ ബാക്കിയുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള തിടുക്കത്തിൽ ആയിരുന്നു!!

 

ഞാൻ വിചാരണ തുടർന്നു…

 

“അയാളിൽ നിന്ന് നിനക്ക് ശരിക്കും എന്താണ് മിസ്സ് ചെയ്യുന്നത്…?”

 

ഷബീന വീണ്ടും എന്റെ മുഖത്തേക്ക് നോക്കി.

നോട്ടം – രൂക്ഷം…

ഭാവം – എന്നോടുള്ള പുച്ഛം…

 

രണ്ടും ഞാൻ കണക്കിലെടുത്തില്ല…

ചോദ്യം വീണ്ടും ആവർത്തിച്ചു…

നേരോടെ, നിർഭയം, നിരന്തരം…

ഒരു ന്യൂസ് ചാനൽ പരസ്യം പോലെ!

 

“ഐ മീൻ … അയാളിൽ നിന്ന് നിനക്ക് എന്താണ് ശരിക്കും മിസ്സ് ചെയ്യുന്നത്?

അയാളുടെ സാമീപ്യമാണോ?

അയാളുടെ സംസാരങ്ങളാണോ?

അല്ലെങ്കിൽ… അല്ലെങ്കിൽ സെക്സ് ആണോ?”

 

ചോദ്യത്തിന്റെ ഓരോ ഘട്ടത്തിലും

അവളുടെ കണ്ണുകളിലെ രൂക്ഷത

പതിയെ പതിയെ കുത്തിപ്പൊങ്ങുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *