മഴയത്തു വന്ന മോഹം 15 [Vashalan]

Posted by

 

നമുക്ക് ഇനിയും ചെയ്യാനുണ്ട്.”

​സബീനത്ത പതുക്കെ തന്റെ ബാഗ് എടുത്തു. “ശരി റീനേ… ഞങ്ങൾ ഇറങ്ങുകയാണ്. നിന്റെ ഹസ്ബൻഡ് നാളെ രാവിലെ അല്ലെ വരുന്നത്? ഇന്ന് രാത്രി നീ ഈ ഓർമ്മകളുമായി സുഖമായി കിടന്നു ഉറങ്ങിക്കോ.”

​സബീനത്ത മിസ്സിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മിസ്സ് വാതിൽ വരെ ഞങ്ങളെ യാത്രയാക്കാൻ വന്നു. പുറത്തെ ഇരുട്ടിൽ ലയിച്ചു കൊണ്ട് ഞാനും സബീനത്തയും പതുക്കെ നടന്നു. സബീനത്തയുടെ നടത്തത്തിൽ ഇപ്പോഴും  ഒരു ചെറിയ പ്രയാസം ഉണ്ടായിരുന്നു.

​ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കി. സബീനത്ത പുറകിൽ കയറി ഇരുന്നു.മിസ്സ് വീടിന്റെ ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്. മങ്ങിയ വെളിച്ചത്തിലും മിസ്സിന്റെ കണ്ണുകളിലെ  തിളക്കം എനിക്ക് കാണാമായിരുന്നു. പോകാൻ

 

നേരം ഞാൻ ബൈക്കിന്റെ ആക്സിലറേറ്റർ ഒന്ന് കൊടുത്തു കൊണ്ട് മിസ്സിനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.

​”എന്നാലും മിസ്സേ… നമ്മൾ ഇത്രയൊക്കെ ചെയ്തിട്ടും മിസ്സ് ആ പൂട്ടിയിട്ടിരിക്കുന്ന മുറിയുടെ രഹസ്യം മാത്രം എന്നോട് പറഞ്ഞില്ലല്ലോ,” ഞാൻ ആ മുറിക്ക് നേരെ വിരൽ ചൂണ്ടി ചോദിച്ചു. “നമുക്ക് ഒരു ദിവസം ആ മുറിയിൽ ഒന്ന് കയറണം. അവിടെ എന്താണെന്ന് എനിക്ക് അറിയണമെന്നുണ്ട്.”

​ഞാൻ ഇത് പറഞ്ഞതും റീന മിസ്സിന്റെ മുഖത്തെ ഭാവം പെട്ടെന്ന് മാറി. അതുവരെ ഉണ്ടായിരുന്ന  ലഹരിയും പ്രണയവും പോയിട്ട് മിസ്സിന്റെ മുഖത്ത് ഒരുതരം പരിഭ്രമവും ഞെട്ടലും പടർന്നു. മിസ്സ് ഒരു നിമിഷം ശരിക്കും ഒരു ഷോക്കേറ്റത് പോലെ തറഞ്ഞു നിന്നു പോയി. എന്റെ ചോദ്യം മിസ്സിന്റെ ചങ്കിൽ

Leave a Reply

Your email address will not be published. Required fields are marked *