ലിസി ഫോട്ടോയിലേക്ക് ഒന്നുകൂടി നോക്കി. പെട്ടെന്ന് അവള്‍ക്ക് ആളെ മനസിലായി. “വിമല്‍…”
അവള്‍ മന്ത്രിച്ചു.
“ഡോക്റ്റര്‍ വിമല്‍ പ്രഭാകര്‍, ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റ്. മെഡിക്കല്‍ കോളേജിലെ മനശാസ്ത്രവിഭാഗം പ്രോഫസ്സര്‍!
ജെയിംസിന്റെ മെസേജ് വന്നു.
“ഇപ്പം മനസ്സിലായോ?
“എന്തിനാ നീ ഇപ്പം ഡോക്റ്ററുടെ ഫോട്ടോ അയച്ചേ?”
“മമ്മിയെ ഒന്ന് കണ്‍സല്‍ട്ട് ചെയ്യണം വീട്ടിലെ അന്തരീക്ഷത്തില്‍ എന്ന് ഡോക്റ്റര്‍ പറഞ്ഞിരുന്നു…ഏതായാലും ഡോക്റ്റര്‍ അങ്ങോട്ടല്ലേ വരുന്നേ? ഞാന്‍ ഡോക്ടറുടെ കയ്യില്‍ കൊടുത്തുവിട്ടേക്കാം പാഡ് ഇത്തവണ ഡോക്ടറാകട്ടെ പാഡ് വാഹകന്‍!”
“എന്നുവെച്ചാല്‍? എന്നുവെച്ചാല്‍ ഡോക്ടര്‍ വിമല്‍ എനിക്ക് പാഡും കൊണ്ട് ഇങ്ങോട്ട് വരുമെന്നോ? ചെറുക്കാ വിട്ടുപോക്കോണം നീ! ഡോക്റ്ററുടെ കയ്യില്‍ എനിക്ക് പാഡും കൊടുത്ത് വിടുവാന്നോ!”
“അതെന്താ ഡോക്ടര്‍ വിസ്പ്പര്‍ വാഹകന്‍ ആയാല്‍ കുഴപ്പം? ഡോക്ടറല്ലേ? കോളേജില്‍ പഠിക്കുന്ന കിളുന്ത് പിള്ളേരൊന്നുമല്ലല്ലോ ഇത്രേം ചമ്മാനും ഒച്ചയിടാനും!”
ലിസിയ്ക്ക് എന്താണ് അവനോട് പറയേണ്ടതെന്ന് കാര്യം മനസ്സിലായില്ല. അവള്‍ കണ്ണുകള്‍ മിഴിച്ചു. ജെയിംസ് സാനിട്ടറി പാഡ് വാങ്ങിതന്നെ ചികിത്സിക്കുന്ന ഡോക്റ്ററുടെ കയ്യില്‍ കൊടുത്തുവിടുന്നു! ശ്യെ!! ഈ ചെറുക്കന്‍! ഇവന് നാണമില്ലേ? അടുത്ത സെക്കന്‍ഡില്‍ അവളുടെ വാട്ട്സാപ്പിലെക്ക് തുടരെത്തുടരെ മെസേജുകള്‍ വന്നു. ഫോട്ടോമെസേജുകള്‍. അവ കണ്ട് ആദ്യമവള്‍ ഒന്നമ്പരന്നു. വിമല്‍ പ്രഭാകറുടെ ഫോട്ടോകള്‍. അവസാനത്തെ ചിത്രം കണ്ടിട്ടവള്‍ക്ക് ശ്വാസം മുട്ടി. കരുത്തനായ, സുന്ദരനായ വിമല്‍ തുടയുടെ പാതിയോളമെത്തുന്ന, ചുവന്ന ഒരു തോര്‍ത്ത് മുണ്ട് മാത്രമുടുത്ത്… വിരിഞ്ഞ മാറിടം നിറയെ നിബിഡ രോമങ്ങള്‍. വിടര്‍ന്ന വെള്ളാരം കണ്ണുകള്‍. ചുവന്ന ചുണ്ടുകള്‍ വിടര്‍ത്തി മയക്കുന്ന പുഞ്ചിരിയോടെ മാംസ പേശികള്‍ നിറഞ്ഞ കരുത്തുറ്റ വയര്‍. തോര്‍ത്തിന്‍റെ മുമ്പില്‍ അല്‍പ്പം മുഴയുണ്ടോ? അവള്‍ക്ക് അങ്ങോട്ട് നോക്കാതിരിക്കാനായില്ല… കണ്ണുകളെ മയക്കുന്നത്ര ഭംഗിയോടെ കരുത്ത് നിറഞ്ഞ തുടകള്‍ …. ലിസിയ്ക്ക് എന്തുകൊണ്ടോ ആ ചിത്രത്തില്‍ നിന്നും കണ്ണുകള്‍ മാറ്റാന്‍ തോന്നിയില്ല. അവള്‍ ഒരു ചോദ്യച്ചിഹ്നമയച്ചു.
“എങ്ങനുണ്ട് ആള്‍ മമ്മി? ഹോസ്പ്പിറ്റലില്‍ വെച്ചു കണ്ടതുപോലെയാണോ?”
“എന്നെ നീ ചെറുക്കന്‍ കാണിക്കുവാണോ?അതും കോളേജില്‍ പഠിക്കുന്ന മകളുള്ള ഒരാളെ!”
“അതിനിപ്പം എന്നാ? മകള്‍ ഉണ്ടെന്നെയുള്ളൂ. ഭാര്യയില്ലല്ലോ!”
“പക്ഷെ എനിക്ക് നല്ല ഒന്നാന്തരം ഭര്‍ത്താവ് ഉണ്ടല്ലോ!”