നോക്കുകുത്തി 7 [അമവാസി]

Posted by

അങ്ങനെ കല്യാണ വിട് എത്തി..
അതാ ഉമ്മറത്ത് തന്നെ എല്ലാരും ഇണ്ട് അവർ ഓരോ ജോലി തിരക്കിന്നു ഇടയിൽ ആണ്..
വിട്ടു മുറ്റത്തു വന്ന വണ്ടി കണ്ടു ഏതു വിരുന്നുകാർ ആണെന്ന് അറിയാൻ അമ്മായി ചിരിച്ച മുഖം ആയി നിന്നു

ദീപു : അച്ഛാ അച്ഛൻ ആദ്യം ഇറങ്ങു പിന്നെ നിങ്ങൾ എല്ലാരും ഇറങ്ങു അവസാനം ഞാൻ വരാം..
ആദ്യം തന്നെ അച്ഛൻ ഇറങ്ങി…
ദേവു : ഏട്ടൻ…. ഏട്ടാ…
Mamman : ആഹ്ഹ് അളിയാ…
ദേവു അങ്ങോട്ട്‌ ഓടി ചെന്ന്…

ദേവു : ഏട്ടാ… മോളെ.. അപ്പു…
എന്നിട്ട് അടുത്ത ആളിലേക്ക് ഉള്ള നോട്ടം ആണ്.

ദേവു : എന്തേയ് അവൻ വന്നില്ലേ..
അപ്പൊ വണ്ടിയുടെ ഡോർ തുറന്നു ദീപു ഇറങ്ങി…

ദീപു : അവൻ അല്ലാ അവൾ ആണേ…

ദീപുവിനെ കണ്ട ദേവൂന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.. കാരണം ചെറുപ്പത്തിൽ ഞാൻ എടുത്തു നടന്ന കൊച്ചു അന്ന് ഞാൻ പാവാടയും കുഞ്ഞു ഉടുപ്പും ഇടിച്ചു ഇന്നും അവൻ അതിന്റെ ആ ഓർമ്മ കാത്തു സൂക്ഷിച്ചു സാരി ഉടുത്തു വന്നേക്കുന്നു ഇരട്ടി മധുരം…

പക്ഷെ മാമനും ബാക്കി ആളുകളും ദീപുവിനെ നോക്കി നിന്നു… ആർക്കും ഒന്നും മനസിലായില്ല മനസിലായാലും പെട്ടന്ന് പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത ഒരു ഫ്ലാഷ് ബാക്ക് aaya കൊണ്ട് അമ്മായി ഉടൻ ഒരു നമ്പർ അങ്ങ് കൈയ്യിൽ നിന്നും ഇട്ടു….

ദേവു : അബ്ബാട അമ്മായിക്ക് തന്നെ പ്രാങ്ക് തെരാൻ ആണ് അല്ലെ കള്ള സാരിയും ഉടുത്തു മീശയും വടിച്ചു വന്ന് enne പറ്റിക്കാം എന്ന് വെച്ചല്ലേ… എന്നാലേ മോൻ ഈ കല്യാണം ഇങ്ങനെ സാരിയും ഉടുത്തു കൂടിയ മതി…

മാമ്മൻ : ആഹാ അത് കൊള്ളാം പ്രാങ്ക് കൊടുക്കാൻ വന്നവന് പണി കിട്ടി…
അപ്പൊ ദീപു രാധയോട് ആയി പതിയെ ചെവിയിൽ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *