ആദ്യമൊക്കെ നാണക്കാരി ആയിരുന്ന അവൾ പിന്നീട് എന്റെ സ്വഭാവത്തിനോത്ത് മാറി. പ്രെഗ്നന്റ് ആയി നിൽക്കുന്ന സമയം ഞങ്ങൾക്കിടയിൽ സെക്സ് കുറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും ആക്റ്റീവ് ആയി വരുന്നു. അതാണ് ട്രിപ്പ് പോകാൻ ഇത്രയും മൂഡ്.
എന്റെ ഭാര്യ നല്ലോരു കുടുംബിനി ആയിരുന്നു. സ്ത്രീകൾ കുക്ക് ചെയ്യാൻ പോലും മടിക്കുന്ന ഈ കാലത്തു അനഘ അവളുടെ തിരക്കുള്ള ജോലിക്കൊപ്പം വീട്ടിലെ കാര്യങ്ങളും ഭംഗിയായി നിർവഹിച്ച് പൊന്നു..
അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പോയി പ്ലാൻ ചെയ്ത പോലെ ഞങ്ങൾക്ക് പോകേണ്ട ദിവസം വന്നു. ഒരുക്കങ്ങൾ പൂർത്തിയാക്കി ഇറങ്ങേണ്ട സമയം ആഗതമായി.
അനഘ ഇന്ന് കുറച്ച് അധികം സമയം എടുത്ത് തന്നെ ഒരുങ്ങി.
വെള്ള ലെഗ്ഗിൻസും അതിന്റെ കൂടെ അവളുടെ നീല ടോപ്പും അവളെ വൃത്തിയായി തന്നെ ആവരണം ചെയ്തിരിക്കുന്നു. ഷാൾ പൊതുവെ ഇടാറില്ല അവളെ എറ്റവും സുന്ദരിയാക്കുന്നത് അവളുടെ വെൺ തുടകളുടെ വണ്ണവും അതിനൊത്ത നിതംബവും ആണ്.. വട്ട മുഖവും അതിലെ നുണക്കുഴികൾ .. ചെറിയ സിന്ധൂരവും കുഞ്ഞു കമ്മലും ഇന്ന് അവളെ അതി സുന്ദരിയാക്കിയാക്കിരിക്കുന്നു..
എന്റെ കണ്ട്രോൾ പോകുന്നതിന് മുന്നെ തന്നെ ഞങ്ങൾ ഒരുക്കം പൂർത്തിയാക്കി ഇറങ്ങി. പോകുന്ന വഴിയേ ബാക്കി ഉള്ളവരെ പിക്ക് ചെയ്യണം. ഒടുക്കം എല്ലാത്തിനെയും കൂട്ടി
എന്റെ MG hector കാറിൽ ഞങ്ങൾ 5 പേർ യാത്ര തിരിച്ചു. കൊച്ചു വർത്തമാനവും പാട്ടുമായീ വണ്ടി ഓടി കൊണ്ടിരുന്നു.
അങ്ങോട്ടേക്ക് ഉള്ള കുറച്ചു സാധനങ്ങളും വാങ്ങി വൈകുന്നേരത്തോടെ എന്റെ പരിചയത്തിൽ ഉള്ള റിസോർട്ടിൽ ഞങ്ങൾ എത്തി. ടൗണിൽ നിന്നും വെറും 30 കിലോ മീറ്റർ മാത്രം അകലെ ആണ് ഈ സ്ഥലം എന്നത് വിശ്വസിക്കാൻ ആവുന്നില്ല.
മാനേജർ എന്റെ പരിചയക്കാരൻ കൂടിയായ സനോജ് ആണ്. അത് കൊണ്ട് തന്നെ എനിക്ക് കുറച്ചു അധികം റോൾ കൂടി. റിസോർട് മാനേജ്മെന്റ് നിർദേശങ്ങൾ ഒക്കെ എന്നോട് ആണ് പറയുന്നത്.. ഞാൻ ആയിട്ട് എല്ലാവർക്കും അത് ഷെയർ ചെയ്യണം
‘അലോരയ്ക ‘ പേര് പോലെ തന്നെ അതി
മനോഹരമായ ഒരു സ്വർഗ്ഗം ആണ് ഇവിടം.
പഴയ ശൈലിയും പുത്തൻ ഇന്റീരിയർ ഡിസൈനിങ് മായി നാടൻ സെറ്റപ്പിൽ ഒരു അടിപൊളി സ്ഥലം. കുറച്ചു അപ്പുറത്ത് ആയി ഒഴുക്കുന്ന പുഴ. പരിസരം മുഴുവൻ കാടുകൾ കിടിലൻ വ്യൂ പോയിന്റ് എല്ലാം കൂടി അലോരയ്ക അതിന്റെ ആകർഷനീയത നില നിർത്തി. എന്റെ സെലെക്ഷനെ എല്ലാവരും അഭിനന്ദിച്ചത് എനിക്ക് കുറച്ചു സാന്തൊഷം നൽകി.
ശരിക്കും ഞങ്ങൾ ഓരോ നിമിഷവും എൻജോയ് ചെയ്യാൻ തുടങ്ങി. അതിന്റെ മറ്റൊരു കാരണം ഞാനും ഭാര്യയും കുഞ്ഞിനെ കൂടെ കൂട്ടിയില്ല. അവളുടെ വീട്ടിൽ ആക്കിയിട്ട് ആണ് വന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് മാത്രം ആയാണ് ഈ സമയം .
ശരിക്കും എല്ലാം മറന്ന് ടെൻഷനും സ്ട്രസ്സും ഇല്ലാത്ത രണ്ട് ദിവസം.. പുഴയിൽ ഒഴുക്ക് ഉണ്ടായിരുന്ന് എങ്കിലും എല്ലാവർക്കും നീന്തൽ അറിയാമായിരുന്നു എന്നത് ഞങ്ങൾക്ക് ആവേശം കൂട്ടി.
ഷാരോണും സ്മിതയും അവരുടെ ഹണി മൂൺ ആഘോഷിക്കുന്നത് ഇപ്പോൾ ആണെന്ന മട്ടിൽ അടിച്ചു പൊളിക്കുകയാണ്.
ജീവ ആണെകിൽ ഞങ്ങളുടെ കൂടെ വന്ന ഒരു കുട്ടിയെ പോലെ എല്ലാം കണ്ടും കേട്ടും വണ്ടർ അടിച്ചു നടക്കുന്നു.
പിന്നീട് രാത്രികളിൽ ഗ്രൂപ്പ് ആയി ഇരുന്ന് വെള്ളം അടിയും അതിന്റെ കൂടെ ഗ്രില്ലിങ്ങും ഡാൻസും പാട്ടും കൂടെ രസമായി വന്നു.