പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 2 [MKumar]

Posted by

… കാശിന് വേണ്ടി ഇവിടേക്കു വരണ്ടായിരുന്നു…. നിനക്ക് കാശിന് ഇത്രെയും ആർത്തി വേണ്ടായിരുന്നു… ഇപ്പോൾ കാശിന് വേണ്ടി വന്നപ്പോൾ എന്തായി… ഇപ്പോൾ കാശും കിട്ടിയില്ല..
ഒരു നല്ല മനുഷ്യനെ അപകടത്തിൽ ആക്കുകയും ചെയ്‌തു…)

“നീ എന്തിനാ കരയുന്നെ പെണ്ണേ.. ”

” ഞാൻ കാരണം അല്ലേ ഇപ്പോൾ ഏട്ടൻ ഇങ്ങനെ കിടക്കുന്നേ.. ”

” അങ്ങനെ ഒന്നുമില്ല… നീ കരയാതിരിക്ക് ”

എന്നും പറഞ്ഞു രാജൻ അവളുടെ കണ്ണീർ തുടച്ചു…

“നീ കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്നേ… ഗുളിക കഴിക്കാൻ ആണ്…”

” ഇനി ഇപ്പോൾ ഇവളെ അപകടത്തിൽ പെടുത്തിയ വണ്ടി ആണോ എന്നെ ഇടിച്ചത്…. ” രാജൻ അന്നത്തെ രാത്രി

ഫ്ലാഷ്ബാക്ക് :

രാത്രിയിൽ അവരുടെ കയ്യിൽ നിന്ന് ജീവൻ രക്ഷിച്ചുവരായിരുന്നു രാജൻ.. അപ്പോഴാണ് ഒരു വണ്ടി മരത്തിൽ ഇടിച്ചു നിക്കുന്നത് കണ്ടത്… അയാൾ വേഗം തന്നെ വണ്ടിയുടെ അടുത്തേക്ക് പോയി..
ഉള്ളിൽ ഒരു പെൺകുട്ടിയെ കണ്ടു…
“ഉള്ളിൽ ആരോ ഉണ്ട്… ഇനി ഇത് അവൾ ആവോ..?”

അയാളെ വണ്ടിയുടെ ഉള്ളിൽ നിന്ന് പുറത്ത് എടുത്തപ്പോൾ ആണ് അവൻ ശരിക്കും ഞെട്ടിയത്….

“അഭിരാമി…”

അയാൾ അവളെ വേഗം വണ്ടിയിൽ നിന്ന് എടുത്തു…

” ശ്വാസം ഉണ്ട്… ഇപ്പൊ എന്താ ചെയ്യാ.. പോലീസിനെയും ആശുപത്രിയിലേക്കും കൊണ്ട് പോവാൻ പറ്റില്ല….

അപ്പോൾ ആണ് അയാൾ അവളുടെ മുഖത്ത് നോക്കുന്നത്…

” എന്റെ ഭാര്യയുടെ അതേ മുഖം… ”

ഇപ്പോൾ :

“എന്താ ആലോചിച്ചു ഇരികുന്നേ.. ഇന്നാ
വെള്ളവും ഗുളികയും…”

അയാൾ ഗുളിക കഴിച്ചു… അവൾ പോവാൻ നേരം

” സുമതി, നീ ഇവിടെ ഒന്ന് ഇരിക്ക്… ”

“എന്താ ഏട്ടാ.. ”

” നീ എന്നെ വിട്ട് പോവുമോ.. ”

“ഇനി ഏട്ടനെ വിട്ട് എവിടേയ്ക്കും ഞാൻ പോവില്ല….”

എന്ന് പറഞ്ഞ് അവൾ അയാളുടെ നെഞ്ചിൽ കിടന്നു…

ഇപ്പോൾ അഭിരാമിയുടെ കണ്ണിൽ സ്നേഹം കണ്ട് തുടങ്ങിയപ്പോൾ… രാജന്റെ കണ്ണിൽ ഭയം വന്നു തുടങ്ങി……

Leave a Reply

Your email address will not be published. Required fields are marked *