പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]

Posted by

ഉണ്ണീടെ എൻഗേജ്മെന്റ് ദിവസം.
അമ്പലത്തിൽ ഞാനും ജാനിയും അമ്മയും അച്ഛനും. ഞങ്ങൾ ഇപ്പോൾ എന്റെ തറവാട്ടിലാണ് താമസം.

അമ്മ :- കണ്ണാ.. എന്റെ മോന്റെ കല്യാണവും ഉടനെ കാണും.
ഞാൻ :- പോ അമ്മേ.. ചുമ്മാ കളിയാക്കാതെ…

ഞാൻ അമ്മയുടെ തോളിൽ കൈ ഇട്ടു നിന്ന് അവന്റെ ഉറപ്പിക്കൽ കണ്ടു. ഫോട്ടോ എടുക്കാനായി സ്റ്റേജിലേക്ക് കേറി. ഫോട്ടോ എടുത്ത് അവരൊക്കെ ഇറങ്ങി. ഇവൻ എന്റെ ചെവിയിൽ..

ഉണ്ണി :- ഗായത്രിയുടെ മറ്റേ ബന്ധുവിനെ കാണണോ നിനക്ക്..
ഞാൻ :- കാണിച്ച താ.. ഒന്ന് ഉപദേശിക്കട്ടെ…

അവൻ ദൂരെ ഒരു ബൈക്കിൽ സ്റ്റേജിലേക്ക് നോക്കിയിരിക്കുന്ന ഒരുത്തനെ കാണിച്ചു.
ഞാൻ അവിടെന്ന് ഇറങ്ങി അവന്റെ അടുത്തേക്ക് നടന്നു.

ഞാൻ :- ചേട്ടന്റെ പേര് എന്താ??
അവൻ :- രവി..

ഞാൻ :- ഒന്ന് ഇങ്ങോട്ട് വരുവോ…
അവൻ ഇറങ്ങിവന്നു. ഞങ്ങൾ പാചകപുരയുടെ അടുത്തേക്ക് പോയി.
രവി :- എന്താടാ..?

ഞാൻ അവനെ കഴുത്തിൽ പിടിച്ചു തൂക്കി മതിലിനോട് ചേർത്തു നിർത്തി. നാല് അടി കരണം പൊളിക്ക് കൊടുത്തു.. അടി വയറ്റിന് അവന്റെ പറി ചേർത്ത് പിടിച്ചിട്ട് ഒന്ന് അമർത്തി ഞെരടി..
ഞാൻ :- ഇനി മേലാൽ അമ്പലത്തിന്റെ ചുറ്റവട്ടത് ഇരുന്ന് സിഗരറ്റ് വലിച്ചാൽ …. അടിച്ചു പെടലി ഞാൻ ഒടിക്കും.. മനസ്സിലായോ ഡാ.???..അഹ് പിന്നെ ഗായത്രിയുടെ പിറകേ ഇനി കണ്ടാൽ…..
അന്നത്തോടെ അവന്റെ കഴപ്പും തീർന്നു.
>>>>>>>>>>>
ഇന്ന് ഞങ്ങളുടെ കല്യാണമാണ്.
SANDEEP M SUDHAKAR WEDS GAYATHRI ANIL

അമ്പലത്തിൽ ദേവിയുടെ മുൻപിൽ എന്റെ അമ്മയുടെ അച്ഛന്റെ മുന്നിൽ ഞാൻ ഏറെ സ്നേഹിച്ച എന്റെ പെണ്ണിന്റെ കഴുത്തിൽ ഞാൻ താലി കെട്ടി. സിന്ദൂരം അവളുടെ നെറ്റിയിൽ ചാർത്തി. എന്നും കാത്തുകൊള്ളാം എന്ന് ഉറപ്പ് പറഞ്ഞു അഗ്നിക്ക് ചുറ്റും എന്റെ പെണ്ണിന്റെ കൈപിടിച്ച് ഞാൻ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *