പ്രണയ സാഫല്യം 5 [ഏകൻ]

Posted by

 

 

” എന്നാൽ ഇനി ഇതൊന്നും പറയാൻ പറ്റില്ലെങ്കിൽ അങ്കിളിന്റെ കാമുകിയാണെന്ന് പറഞ്ഞോ.. എനിക്ക് ഒരു പ്രശ്നവും ഇല്ല. ഞാൻ അങ്കിളിന്റെ കാമുകി ആണെന്ന് പറയുന്നതിൽ . അങ്കിളിന്റെ കൂടെ ജീവിക്കാൻ വീട്ടിൽ നിന്നും ഇറങ്ങി വന്നതാണെന്ന് പറയണം…”

 

 

“ഹാ ഹ ഹ. അത് നല്ല ചേലായിട്ടിട്ടുണ്ട്. എന്റെ കാമുകി പോലും. ആളുകൾ കണ്ടാൽ ചിരിക്കും. എന്നിട്ട് അവർ പറയും അച്ഛനും മകളും ആണെന്ന് . അപ്പോഴാ ഒരു കാമുകി.”

 

“പിന്നെ! ഒരു അച്ഛനും മകളും . ആരും അങ്ങനെ ഒന്നും പറയില്ല. ഞാൻ അങ്കിളിന്റെ മകൾ ആണെന്ന് ആരും പറയില്ല.. എന്നെയും അങ്കിൾനേയും ഒരുമിച്ചു കണ്ടാൽ അങ്കിളിന്റെ ഭാര്യ ആണോ എന്ന് മാത്രമേ ആളുകൾ ചോദിക്കൂ. അല്ലാതെ മകൾ ആണോ എന്ന് ആരും ചോദിക്കില്ല.. ”

 

. അങ്ങനെ പറഞ്ഞ ശേഷം ജൂലി വീണ്ടും പറഞ്ഞു.

 

” ഞാൻ ആദ്യം അങ്കിളിനെ കണ്ടപ്പോൾ എനിക്ക് തോന്നിയത് സഞ്ജു ചേട്ടന്റെ ചേട്ടൻ ആണെന്നാ. അത്രയും ചെറുപ്പം ആണ് അങ്കിളിനെ കാണാൻ. അതുകൊണ്ട് ഞാൻ അങ്കിളിന്റെ കാമുകി അത് മതി. അല്ലെങ്കിൽ ഗേൾ ഫ്രണ്ട് എന്ന് പറഞ്ഞോ. ഏതായാലും ഞാൻ അങ്ങനെയെ പറയൂ. ”

 

 

“ഹാവൂ ഭാഗ്യം. എന്റെ മോന്റെ അമ്മയാണ് എന്ന് പറഞ്ഞില്ലല്ലോ. ”

 

കൃഷ്ണ പ്രസാദ് തമാശ പോലെ ചിരിയോടെ പറഞ്ഞു.

 

 

“അതും വേണമെങ്കിൽ പറയാം. പക്ഷെ അപ്പോൾ മോൻ എവിടെ എന്ന് നാട്ടുകാർ ചോദിക്കും. അങ്ങനെ ചോദിക്കുമ്പോൾ ചൂണ്ടി കാണിക്കാൻ അങ്കിൾ എനിക്ക് ഒരു കുഞ്ഞിനെ ഉണ്ടാക്കി തന്നാൽ മതി. “

Leave a Reply

Your email address will not be published. Required fields are marked *