പ്രണയിനീ നീ എവിടെ..

Posted by

എന്നിരുന്നാളും നമുക്ക് പ്രതീക്ഷ കൈവിടണ്ട.. ദൈവം നമ്മളെ സഹായിച്ചാലോ.. അവൾ പറഞ്ഞു : ലവ് യു ഇക്കാ ഉമ്മ…. ആദ്യമായി എനിക്ക് കിട്ടിയ പ്രണയ ചുംബനം, ഞാനും തിരിച്ചു കൊടുത്തു നല്ലൊരു ചുംബനം..

പിന്നീട് അവൾ ഗൗരവമായി പറഞ്ഞു : ഇക്കാ അവൾ ഇന്ന് രാവിലെ എന്നെ വിളിച്ചിരുന്നു..
ഞാൻ ചോദിച്ചു : ആര്..
അവൾ : മറ്റവൾ അച്ഛന്റെ രണ്ടാം ഭാര്യ. (അൽപ്പം ദേഷ്യത്തോടു കൂടിയാണ് അവളതു പറഞ്ഞത്), അവൾക്കു എന്നെ കാണണമെന്ന്. എനിക്ക് താല്പര്യമില്ല .. ഇനി എന്നെ വിളിക്കരുതെന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

എന്നിട്ട് അവൾ എന്നോടായി പറഞ്ഞു എനിക്ക് ഇക്കായെ തനിച്ചൊന്നു കാണണമെന്ന്.. ഞാൻ പറഞ്ഞു നമുക്ക് ശനിയാഴ്ച്ച ബീച്ചിൽ പോകാമെന്നു, അവൾ ഒക്കെ പറഞ്ഞു.അങ്ങനെ ഞങ്ങൽ ശനിയാഴ്ച ആകുന്നതും കാത്തിരുന്നു.. അതിനിടയിൽ ഞങ്ങൾ പല തവണ ഫോണിൽ സംസാരിച്ചു, പരസ്പരം ഉമ്മകൾ കൈമാറി, കല്യാണം കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചുള്ള ചർച്ചകളായി..

അങ്ങനെ ശനിയാഴ്ച ഞാൻ ആഷിഫിനെയും കൂട്ടി അവളുടെ വീടിനടുത്തുള്ള ജംഗ്ഷനിൽ ചെന്ന് നിന്ന് വിളിച്ചു, 5 മിനുട്ട് ആയിക്കാണും അതാ അവൾ ഒരു വളവു തിരിഞ്ഞു വരുന്നു,, കൂടെ മറ്റൊരു പെണ്കുട്ടിയും..
അവർ വന്നു കാറിൽ കയറി ഞങ്ങൾ ബീച്ചിലേക്ക് യാത്ര തിരിച്ചു.. ഞാൻ ആയിരുന്നു ഡ്രൈവിംഗ്,ക’മ്പി’കു’ട്ട’ന്‍’നെ’റ്റ് ആഷിഫ് തിരിഞ്ഞിരുന്നു മറ്റേ കുട്ടിയോടായി, ആതിരേ എന്തുണ്ട് വിശേഷം, കുറെ നാൾ ആയല്ലോ കണ്ടിട്ട് എന്നൊക്കെ. ഞാൻ ആലോചിച്ചു അവളേം ഇവനറിയാവോ.. ഞാനും ആഷിഫും പ്ലസ് ടു മുതലുള്ള ഫ്രണ്ട്ഷിപ് ആണ്. ഞാൻ പത്തു വരെ ബോയ്സ് സ്കൂളിലായിരുന്നു, അത് കൊണ്ട് തന്നെ ഗേൾസുമായി നോ കോണ്ടച്റ്റ്, പ്ലസ് ടുവില്എം അതികം മുട്ടൻ പോയില്ല, ഇപ്പോളയാണ് ഇങ്ങനൊക്കെ. അങ്ങനെ അവർ സംസാരിച്ചിരുന്നു.. ഞങ്ങൾ ബീച്ചിലെത്തി.. അവരെ രണ്ടു പേരെയും ഒഴിവാക്കിയിട്ട് ഞാനും രമ്യയും ഒരു ഒഴിഞ്ഞ ഇടത്തേക്ക് മാറി ഇരുന്നു. അവർ തിരയെ ലക്ഷ്യമാക്കി നടന്നു.. അന്ന് പൊതുവെ തിരക്കും കുറവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *