കുളി ഒക്കെ കഴിഞ്ഞ് കടയിൽ പോയി ബൾബും വാങ്ങി ഞാൻ ചേച്ചിയുടെ വീട്ടിൽ പോയി.
പ്രേമ : ആ കണ്ണൻ വന്നോ , വാ അകത്തേക്ക് കേറ്. വെല്ലതും കഴിച്ചാരുന്നോ?
ഞാൻ : ആ കഴിച്ചു ചേച്ചി .
അപ്പൂപ്പൻ : ആരാ അത്( രമേശൻ ചേട്ടൻ്റെ അച്ചൻ)
പ്രേമ : കണ്ണനാ അച്ഛാ, ബൾബ് മാറ്റാൻ വന്നതാ
അപ്പുപ്പൻ : ആ സൂക്ഷിച്ച് മാറാൻ പറാ അവിടെ ആകെ തെന്നി കിടക്കാ
പ്രേമ : ശരി അച്ഛാ, കണ്ണാ ഈ ബൾബ് ഒന്ന് അടക്കയിൽ ഇടോ അവിടെ വലിഞ്ഞ് കേറാൻ വലിയ പാടാ. ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ
ഞാൻ : എയ് , ഇല്ല ചേച്ചി
പ്രേമ : വർക്കൗട്ട് ഒക്കെ കഴിഞ്ഞോ😁
ഞാൻ : ആ ഇന്നത്തെ കഴിഞ്ഞു.
പ്രേമ : അപ്പോ ഇതെന്നും ഉണ്ടലെ അതാ ബോഡി ഒക്കെ നല്ല ഫിറ്റായി ഇരിക്കുന്നെ. എനിക്കും കൊറച്ച് തടി കൊറച്ച് മെലിയണം എന്നിണ്ട്.
ഞാൻ : എയ് ചേച്ചിക്ക് ഇതാ നല്ലത് ഇപ്പോ കാണാൻ നല്ല ഭംഗി ഉണ്ട്. ഇനി മെലിഞ്ഞ ഒന്നും ഉണ്ടാകില്ല’
പ്രേമ : എന്തുണ്ടാകില്ലന്ന്?
ഞാൻ : അല്ല ഭംഗി ഉണ്ടാവില്ലാന്ന് പറഞ്ഞതാ
പ്രേമ : ഓ അങ്ങനെ
ഞാൻ : അല്ല രമേശൻ ചേട്ടൻ ഇനി എന്നാ വരാ
ചേച്ചിയും ചേട്ടനും തമ്മിൽ ഒള്ള അടുപ്പത്തിൻ്റെ ആഴം അറിയാൻ ആയി ഞാൻ ഒന്നു എറിഞ്ഞു നോക്കി.
പ്രേമ : ഓ, എനിക്കറിയില്ല. വരുമ്പോ വരട്ടെ
ഞാൻ : അതെന്താ നിങ്ങൾ സംസാരം ഒന്നും ഇല്ലെ?
പ്രേമ : ആ വിളി ഒക്കെ ഉണ്ട് പക്ഷെ…..
ഞാൻ : പക്ഷേ ?”
പ്രേമ : പക്ഷേ ഒന്നും ഇല്ല നീ ബൾബ് മാറ്റി കഴിഞ്ഞെങ്കിൽ വേഗം എറങ്ങാൻ നോക്ക് ‘
ചേച്ചിയുടെ ഒഴിഞ്ഞു മാറിൽ നിന്നെനിക്ക് മനസ്സിലായി ചേച്ചിയും ചേട്ടനും അത്ര രസത്തിൽ അല്ലാന്ന്.
ബൾബ് മാറ്റി കൊടുത്ത് പോകാൻ എറിങ്ങിയപ്പോഴാണ് ചേച്ചി ചോദിച്ചത് , കണ്ണാ ഇന്ന് കവലയിൽ എന്താ പരുപാടി അവിടെ ഏതോ സിനിമേടെ ഷൂട്ടിoഗ് ഒക്കെ നടക്കണുണ്ടെന്ന് കേട്ടല്ലോ.