ഫുഡും കഴിച്ചേട്ട് ഞൻ ഇറങ്ങി
അമ്മ : എടാ ആ കുട്ടിയോട് ഞങ്ങൾ അന്വേഷിച്ചെന്ന് പറഞ്ഞേക്ക്.
ഞാൻ : ആഹ്ഹ് പറയാം പോട്ടെ രാധ ശങ്കർ.
അമ്മ : (അടി )
പിന്നെ എന്റെ GT ഇൽ നേരെ വെച്ച പിടിച്ചു എറണാകുളത്തെക്ക്. പിന്നെ നേരെ ഹോസ്റ്റൽ റൂമിൽ.പോയ് ഓഫീസ് ബാഗും എടുത്ത് നേരെ വിട്ടും ഓഫീസിലേക്ക്.
സെക്യൂരിട്ടിക് ഒരു ഗുഡ് മോർണിംഗ് കൊടുത്ത് എന്റെ ടേബിളിൽ ഞൻ ഇരുന്ന് അപ്പോഴേക്കും അവർ എല്ലാരും വന്നു.
അർജുൻ : എടാ പോയിട്ട് എന്തായ്യ് പെണ്ണുകാണൽ.
സ്നേഹ : പെണ്ണ് എങ്ങനെ ഇണ്ട്.
അരുൺ : റിച് ആണ ഫാമിലി. ഒറ്റ മോൾ ആണാ.
ഞാൻ : എടാ നീ ഒക്കെ ഒന്ന് സമാധാന പെട്. പറയാം.
പെണ്ണിനെ നിങ്ങൾ അറിയും.
സ്നേഹ : അത് ആരു എറണാകുളത്ത് ഉള്ളതാണോ.
ഞാൻ : ഇവിടെ ഉള്ളതാടി.
സ്നേഹ : ഇവിടെയോ എടാ മറ്റേ മാർക്കറ്റിങ്ങിലെ രമ്യ വല്ലോം ആണ.
അർജുൻ : ഏഹ്ഹ് രമ്യയോ അവൾ കൊള്ളാം. ഇച്ചിരെ കറുത്തീട്ട ആണെന്നെ ഒള്ളു നല്ല കൊച്ച പിന്നെ നല്ല ഷേപ്പ്പും ആണ് ☺️😁.
അരുൺ : ആണോടാ അവളാണോ.
ഞാൻ : അല്ല നമക് ശെരിക്കും അറിയാവുന്നതാ.
അരുൺ : അതാരാടാ.
സ്നേഹ : നിനക്ക് ഏറ്റോം അടുത്ത അറിയാവുന്ന പെണ്ണ് അത് ഞാൻ ആണ് വേറെ ആരാടാ.
ഞാൻ : എടാ അത് മറ്റേ HR ahn.
അരുൺ : ഏത് പ്രിയ മാം അണ.
ഞാൻ : ഹും ആ പിശാശ് തന്ന.
സ്നേഹ : സൂപ്പർ 👌.
അർജുൻ : വാഴ്ത്തുക്കൾ മാപ്ളേ.
അരുൺ : എടാ എന്നിട്ട് അവർ സമ്മതിച്ച. അതും നിന്നെ.
ഞാൻ : അല്ലേടാ എനിക്ക് എന്താണ് ഒരു കൊഴപ്പം. ഇന്നലെ ആ പെണ്ണുമ്പുള്ളേനെ കണ്ടപ്പോ തോട്ടി ആ നായിന്റെ മോൾ എന്നെ എടുത്തിട്ട് ഊക്കാണു പറി എക്ക. അവൾക് അവളെക്കൾ പൊക്കം ഉള്ളവൻ മതി പോലും അതു മാത്രം അല്ല ഡ്രീംസ് ചെയ്ത താടി ബോഡി എന്റെ നാക്ക് ചൊറിഞ്ഞു വന്നതാ.