പ്രിയംവരം 2 [Thambran]

Posted by

ഏസി രമ്യേ എന്നാ ഒരു ഉമ്മ എങ്കിലും താടി.

( പിന്നെ അവർ ഉമ്മ വെക്കുന്ന സൗണ്ട് കേട്ടെ പിന്നെ ഞൻ അവിടെ നിന്നില്ല ഓഹ് രണ്ടിനും എന്താ ആക്രാന്തം )

വാഷ്റൂമിൽ പോയ്‌ വന്നതിന് ശേഷം.

ഞാൻ:എടി സ്നേഹേ നീ പറഞ്ഞ രമ്യ ഇല്ലേ അവിടെ സ്റ്റോർ റൂമിൽ അവർടെ ടീം ഹെഡ് ജോമോൻ ആയിട്ട് ഒരു കുല്സിതo.

സ്നേഹ : ഏഹ്ഹ് അവളും സെറ്റ് ആയ.

ഞാൻ : എന്നിട്ട് അവൾ അവനോട് പറയാ രാത്രി റൂമിൽ വരാൻ.

അരുൺ : അവിടേം വരെ ആയാ സോ സ്പീഡ്.കൊച്ചു ഗള്ളി.

അർജുൻ : എടാ പിന്നെ മാം ഇന്നും ലീവ് ആണെന്ന്.

ഞാൻ : അത് നന്നായി. ഇല്ലേ ചെവിതല കേപ്പിക്കില്ല.

സ്നേഹ : അല്ലേടാ എന്നാലും നിനക്ക് ഒരു ക്രഷ് പോലും മാമിനോട് തോന്നിട്ടില്ലേ.

ഞാൻ : ഏയ്യ്യ് എനിക്കോ. No way.

അർജുൻ : മോനെ വിക്രമാ സത്യം പറയെടാ.

ഞാൻ : സത്യം പറഞ്ഞാലും നൊണ പറഞ്ഞാലും വന്ന ടൈമിൽ ഒരു ക്രഷ് ഇണ്ടായിരുന്നു ഇപ്പോ ഇല്ല അത്രേന്നെ ഇനി ചോദ്യോ. പറച്ചിലോ ഒന്നും വേണ്ട. ആയ സാദനം എന്നെ ബോഡി ഷെയിം ചെയ്തതാ അത് ഞൻ ക്ഷമിക്കില്ല.

സ്നേഹ : ഹാ വിടെടാ. ബാ കാന്റീൻ പോവാ ഒരു ചിക്കൻ സമൂസ തിന്ന തീരാവുന്ന പ്രേശ്നമേ ഒള്ളു.

അരുൺ : ആ എന്നാ വാ.

പിന്നെ അന്ന് പ്രത്യേകിച്ച് ഒന്നും നടന്നില്ല.

വൈന്നേരം ഹോസ്റ്റൽ റൂമിൽ

റിയാൻ : എടാ എന്തായി പോയിട്ട്.

ഞാൻ : ഓഹ് വല്യ എടങ്ങേറ് അട ഞൻ പറഞ്ഞേ ഇല്ലേ എന്റെ HR മാം അവർ എന്റെ അച്ഛന്റെ കൂട്ടുകാരന്റ മൊളത്രെ. പിന്നെന്താ കണ്ടു ഈ പണ്ണുമ്പുള്ള എന്നെ കൊറേ ഊക്കി. പുള്ളികാരിക്ക് ഇതിൽ താല്പര്യല്ല വീട്ടുകാർ ജാഥകം അങ്ങനെ എന്തകയോ പ്രശ്നം.

Leave a Reply

Your email address will not be published. Required fields are marked *