പ്രിയംവരം 2 [Thambran]

Posted by

പ്രിയ : ഒക്കെ അവരുടെ ഡീറ്റെയിൽസ് കൊണ്ട് എന്റെ കേബിനിലേക് വരൂ.

ഞാൻ : ഒക്കെ മാം.

അരുൺ : എടാ ഇത് നിന്നോട് എന്തോ പറയാൻ വേണ്ടി ആണെന്ന് തോന്നുന്നേ.

ഞാൻ : പോടാ ഒന്ന് ഞൻ പോയിട്ട് വരാം.

പ്രിയയുടെ കേബിനിൽ.

ഞാൻ : മെയ്‌ ഐ കം ഇൻ മാം.

പ്രിയ : യസ് കം ഇൻ.

ഞാൻ : ദ ഇതാണ് മാം. അവര്ക് 1 monthil ബേസ് ആപ്പ് കിട്ടണം എന്ന് പറഞ്ഞു.

പ്രിയ : അത് നമക് എന്താണെന്ന് വെച്ച ചെയ്യാം.എല്ലാരോടും പറഞ്ഞോ എന്നാ കാണാൻ വന്നു കാര്യം. വല്യ കളിയും ചിരിയും ആരെന്നാലോ.

ഞാൻ : ഏയ്യ് എന്റെ ഫ്രണ്ട്സിനോട് മാത്രേ പറഞ്ഞോളൂ മാം.

പ്രിയ : ഹും അപ്പോ വിക്രം എന്റെ വീട്ടുകാർ അമ്പിനും വില്ലിനും അടുക്കുന്നില്ല. 1 വീക്ക്‌ ഞാൻ നോക്കട്ടെ എന്നൊക്കെ പറഞ്ഞത് ഹാൻഡ്‌ലെ ചെയ്തു ബട്ട്‌ അതോണ്ടൊന്നും കാര്യം ഇല്ല, അവർ എന്തായാലും ഇത് നടത്തുന്ന മട്ട. അമ്മ ഇമോഷണലി എന്നെ ഇട്ട് കൊല്ലുവാ.വിക്രത്തിനെ ഏതേലും ചെയ്യാൻ പറ്റുമോ.

വിക്രം : മാം എന്ന ഈ പറയുന്നേ ഞൻ മാമിനെ വിശ്വസിച്ച ഇരികാർന്ന ഇതിപ്പോ എന്റെ വീട്ടുകാർ ഞൻ പറഞ്ഞാലൊന്നും കേൾക്കില്ല.ഇതിപ്പോ ഞൻ ചെന്ന് മൊടക്കിയ അവർ ഞൻ ഗേ അന്ന് വല്ലോം പറയും.

പ്രിയ : താൻ ഗേ ആണോ.

ഞാൻ : എന്റെ പൊന്നു മാം മാഡം കൂയ് തൊടങ്ങല്ലേ ഞാൻ ഗേ യോ മണ്ണാകട്ടയോ ഒന്നും അല്ല. ഞൻ സംസാരിക്കാനൊള്ളത് എന്നലെ സംസാരിച്ചു.

പ്രിയ : എന്നിട്ട്.

ഞാൻ : എന്നിട്ടെന്താ അവർ എനിക്ക് പട്ടിടെ വില പോലും തന്നില്ല.

പ്രിയ : നന്നായി.

ഞാൻ : എന്തേലും ഒന്ന്ചെയ്യ്‌ മേം.

പ്രിയ : നീ ആരേലും കേറി പിടിച്ചെന്ന് പറയട്ടെ. കല്യാണം മുടങ്ങിയ പോരേ.

Leave a Reply

Your email address will not be published. Required fields are marked *