പ്രിയംവരം 2 [Thambran]

Posted by

അമ്മ : കാര്യോന്നുമില്ല വിളിക്കാൻ തോന്നി വിളിച്ചു.

ഞാൻ : ഓ.

അമ്മ : ആഹ്ഹ് ഇനി നമ്മൾ വിളിക്കുമ്പോ എടുക്കാനേക്ക് ഒരു മടി ആവും. കാമുകിയെ കിട്ടിയില്ലേ. 🤭🤭.

ഞാൻ : അമ്മേ നിർത് എനിക്ക് പുള്ളികാരിയെ ഇഷ്ടല്ല ഈ കല്യാണത്തിനും. അത് ആദ്യം മനസ്സിലാക്ക്.

അമ്മ : അറിയാം. അമ്മേടെ മോനുനെ ഇപ്പൊ കല്യാണം വേണ്ട ചുമ്മാ ഇങ്ങനെ കറങ്ങി നടന്നാൽ മതി.

ഞാൻ : ആരു കറങ്ങി നടക്കുന്നു.

അമ്മ : ഞാൻ അറിഞ്ഞു. അപ്പു പറഞ്ഞു ( ഏട്ടത്തി അപർണ ). ( അർജുന്റെ ബര്ത്ഡേയ്ക്ക് ഞങ്ങൾ കൊടക് പോയ്‌ ലീവ് എടുത്തിട് )

ഞാൻ :ഓഹ് അപ്പോ എല്ലാം അറിഞ്ഞു അല്ലെ.

അമ്മ : ആ അറിഞ്ഞു. അമ്മേടെ മോൻ എന്തെക്കെ ഒളിപ്പിക്കാൻ നോക്കിയാലും ഞൻ കണ്ട് പിടിക്കും. ആ പുതിയ വാച്ചിന് എത്ര ആയെന്ന പറഞ്ഞെ.

ഞാൻ :4000

അമ്മ :34000 അല്ലേടാ കള്ള ചെക്കാ.

ഞാൻ : പിന്നെ ആരു പറഞ്ഞു.( TISSOT PRX 40MM)

അമ്മ : അതിന്റെ ബോക്സ്‌ ഇവിടെ ഇണ്ടായ് ഒളിപ്പിക്കുമ്പോ എല്ലാം ഒളിപ്പിക്കാൻ പഠിക്കണം കേട്ട അമ്മേടെ കള്ളൻ.

ഞാൻ : ഓഹ് ശെരി. അടുത്ത പ്രാവശ്യം എല്ലാം കൃത്യമായ ഒളിപ്പികാം😤.

അമ്മ : ഹാ ദേഷ്യ പെടാതെ അമ്മേടെ കള്ളൻ 🤭 വൈശൂന്റെ ക്രെഡിറ്റ്‌ കാർഡ് കാണാനില്ലന്ന പറഞ്ഞെ. അമ്മേടെ കള്ളൻ അത് അങ്ങ് കൊടുത്തേക്കട്ടാ. മോനു എന്തേലും വേണേ അമ്മേനോട് പറഞ്ഞ പോരെ അമ്മ വാങ്ങി തരില്ലേ. ഇല്ലേ മോനു.എന്റെ കാർഡ് ഇവിടെ ഇണ്ട് അത് കണ്ടില്ലേ കള്ള നീ. അവൻ ആണേ ആ കാർഡ് തപ്പി ഹോസ്പിറ്റൽ വരെ പോയ് പാവം..എന്നിട്ട് ഞാൻ പറഞ്ഞു മോനുന്റെ കയ്യിൽ ഉണ്ടെന്ന്.

Leave a Reply

Your email address will not be published. Required fields are marked *