8 മണിക്ക് ഹെയർ സലൂണിൽ.
ഞാൻ : ചേട്ടാ മുടിയുടെ ലെങ്ത് ഒത്തിരി കുറയാതെ ഒരു curtain flow പിന്നെ താടി ഒരു low beard ട്രിമ്.
ബാർബർ : അഹ് സെറ്റ് ആക്കാം.അപ്പോ ഫുൾ ഒരു ചേഞ്ച് എന്നാ ഈ പുരികം കൂടി thread ചെയ്യട്ടെ ഇത് വല്ലാതെ വളർന്നില്ലേ.
ഞാൻ : ഏഹ്ഹ് ആണുങ്ങളുടെ പുരികം thread ചെയ്യുമോ.
ബാർബർ: പിന്നെ നീ ടെൻഷൻ ആവണ്ട സെറ്റ് ആക്കിയിരിക്കും
.
ഞാൻ : ചേട്ടന് ഞാൻ എന്നെ ഏല്പിക്കുവാ കുളമാക്കല്ല് ഇന്ന് എന്റെ കല്യാണ നിശ്ചയം ആണ്.
ബാർബർ : നീ പേടിക്കാതെടാ മോനെ.
പിന്നെ മുടിവെട്ടി കഴിഞ്ഞ്
ബാർബർ : എടാ മോനെ നീ കണ്ണ് തുറക്.
ഞാൻ : ഏയ്യ്യ് കടവുളേ. ഇത് ഞാൻ ആണോ.
WHAT THE FUCK!!!!.
https://ibb.co/9HNJSV5
ബാർബർ : ഒക്കെ അല്ലെ.
ഞാൻ : സീൻ.🙀.
മുടി വെട്ടി വീട്ടിൽ ചെന്ന് കഴിഞ്ഞ്.
ഞാൻ ഹെൽമെറ്റ് ഊരാതെ നേരെ കേറി വീടിന്റെ ഉള്ളിലേക്കു.
ചേട്ടത്തി : എവിടെ പോയതാടാ.
ഞാൻ : ഗ്ലാസ് പൊക്കിയെട്ടു ). വെറുതെ ഒന്ന് പൊറത്ത് വരെ ( അങ്ങനെ ഇപ്പൊ kananda)😤😤.
അമ്മ : ഇതെന്നാടാ ഹെൽമെറ്റ് ഊരാത്തെ.
ഞാൻ : ഒന്നുല്ല .കുറിച്ചെട്ടു വരാം.
പിന്നെ അവിടെ നിന്നില്ല നേരെ പോയ് വാതിലടച്ചു കുളിച്ചു് ഡ്രസ്സ് ഇട്ടു ഇത് ഈൗ ഷർട്ട് എന്റെ പെർഫെക്ട് സൈസ് ചെസ്റ്റേക്ക് അങ്ങ് പമ്പ് ആയി നിക്കുവാ ഏഹ്മ് കൊള്ളാം കയ്യെക്ക് ടൈറ്റ് fore arms എക്ക അങ്ങ് ഞെരമ്പും കാണിച്ച നില്കാ.പിന്നെ ഞൻ പഴേ എന്റെ സ്വർണ മാല എടുത്തിട്ട് എന്റെ ടൈസോറ്റിന്റെ വാച്ച് പിന്നെ പെർഫ്യൂം.
അമ്മ : വാടാ ഇറങ്ങേടാ.
അച്ഛൻ : വിക്രമേ അവിടെ എത്താനുള്ളതാ നേരത്തിനു.