പ്രിയംവരം 2 [Thambran]

Posted by

ജ്യോൽസ്യൻ : ബാക്കി വരുന്ന ഞായറാഴ്ച എല്ലാം നോക്കി ഞാൻ ഇങ്ങു വന്നേക്കാം കേശവ.

റിത്തികേഷ് അങ്കിൾ : എന്നാൽ അങ്ങനെ ആവട്ടെ ജ്യോത്സരേ.

ഞാനും പ്രിയയും അവരുടെ അടുതു എത്തിയതിനെ ശേഷം

ഞാൻ ( മനസ്സിൽ ) പറി എന്ത് നടക്കേല്ലെൻ ആഗ്രഹിച്ചോ അത് നടന്നു. മൈര്.

ഞാൻ ( പ്രിയയോട് സ്വകാര്യത്തിൽ ) മാഡം ഒന്ന് ചെന്ന് എന്തേലും പറ ഇല്ലേ സൺ‌ഡേ എൻഗേജ്മെന്റന്നെ ഏക്ക. ഇത് ഇനിയും മുന്നോട്ട് പോയ ശരിയാവില്ല മാം.

പ്രിയ : ഞാൻ വിചാരിച്ചോ ഇങ്ങനെ ഇക്ക് നടക്കും. ഇപ്പോ പ്രശ്നം ഉണ്ടാക്കിയ വീട്ടുകാർ തമ്മിൽ നല്ല സീൻ ആവും നിന്റെ കയ്യിൽ നിന്നില്ല. പിന്നെ ഇത് നടക്കില്ല വിക്രം നീ പേടിക്കണ്ട. ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞോളാം..

ഞാൻ : ശെരി (മനസ്സിൽ ) പിന്നീട് എനിക്ക് എന്ത് പേടി. പിന്നെ ഈ പുണ്ടച്ചി പറയണേലും കാര്യം ഇണ്ട് വീട്ടുകാരെ തമ്മിൽ തെറ്റിക്കണ്ട.

പാർവതി ( പ്രിയയുടെ അനിയത്തി ): നിങ്ങൾ എന്താ സ്വകാര്യം പറയുന്നേ.

ഞാൻ : ഏയ്യ് ഒന്നുല്ല. ( അവളുടെ കയ്യിൽ അമ്മു ഇരിക്കുന്നു ശെടാ അമ്മു അങ്ങനെ എല്ലാരുടേം അടുത്ത് പോവുന്നത് അല്ല പിന്നെ ഇവൾ എങ്ങനെ.)

അച്ഛൻ : ആഹ്ഹ് വന്നോ രണ്ടാളും. കേശവ ഞങ്ങൾ എന്നാ ഇറങ്ങിയേക്കുവാ ബാക്കി വരുന്ന ഞായറാഴ്ച.

ഋഷികേശ് അങ്കിൾ :സീരിയെടാ ശങ്കര.

അച്ഛൻ :ഇനി അപ്പോ നമ്മൾ ഒരേ കുടുംബം അവൻ പോവാൻ ല്ലെടാ.

ഋഷികേശ് അങ്കിൾ :അതെ സന്തോഷയാടാ.ഇവളെ വേറെ ആർക്കേലും കൈപിടിച്ചു കൊടുക്കാൻ എനിക്ക് അലോച്ഛികണർന്നെടാ. പക്ഷെ ഇത് എനിക്ക് 100 വട്ടം സമ്മതം.

ചേട്ടൻ : അച്ഛാ ഞങ്ങക് ഡ്യൂട്ടിക്ക് കേറണം 3 മണിക്ക് അപ്പോ ഇപ്പോ ഇറങ്ങണം ഇല്ലേ വൈകും.

Leave a Reply

Your email address will not be published. Required fields are marked *