പ്രിയംവരം 3 [Thambran]

Posted by

പ്രിയ :മുഖം എക്കെ അങ്ങ് ചുമന്നല്ലോ. അപ്പോ ഇത്രേ ഉള്ളു മിസ്റ്റർ. വിക്രം ല്ലേ.

ഞാൻ :ഏയ്യ് ഞാനോ.

പ്രിയ :🤭.

അങ്ങനെ കഴിച്ചു കഴിഞ്ഞ് ഇനി വീട്ടിലേക് കാർ ഓടിച്ചു പോവാന്ന ഞാൻ ആദ്യം കരുതിയെ പക്ഷെ നല്ല ഒറക്കം വന്നൊണ്ട് പിന്നെ നല്ല നടുവേദനേം .അങ്ങനെ കാർ കൊണ്ടുവന്ന ഷിപ്പിങ് ബോയ്സ് നോട്‌ തെന്നെ ഇത് വീട്ടിലേക്കു അയക്കാൻ പറഞ്ഞു വിട്ടു. എന്നിട്ട് പിന്നേം ചേട്ടൻ ചേട്ടന്റെ എന്റെവോർ കൊണ്ട് വന്നു, ചെറുതായിട്ട് മഴ ചാറുന്നോണ്ട്, ഞാനും,പ്രിയയും, ചേട്ടത്തിയും ,അമ്മുവും ,ചേട്ടനും.

അവർ 3 പേരും മുന്നിൽ, അമ്മു ചേട്ടത്തിയുടെ മടിയിൽ ഉറക്കം പിടിച്ചു, പുറകിൽ ഞാനും, പ്രിയയും. 🙈☺️.

വീട്ടിലേക് പോയ്‌ കൊണ്ട് ഇരുന്നപ്പോൾ അവൾ അവളുടെ കൈ എന്റെ കയ്യുടെ മുകളിൽ വെച്ച്, എന്നിട്ട് എന്നെ ഒരു നോട്ടം അതേ നോട്ടം ,മഴ നഞ്ഞത് കൊണ്ട് അവളുടെ മുഖതെല്ലാം വെള്ള തുള്ളികൾ ഒഴുകി നടന്നു, മുന്നിലേക്ക് ചാടി നോട്ടം മറക്കുന്ന രണ്ട് മുടി, ആ വെള്ളത്തുള്ളി കഴുത്തിലൂടെ അങ്ങനെ ഒഴുകി താഴേക്കു പോയ്‌ 🫣,ഞാൻ ഇങ്ങനെ നോക്കി ഇരുന്നപ്പോൾ.

ചേട്ടൻ : ഡാ സ്വന്തം കൂട്ടിലെ കോഴിയല്ലേ നമക് ഇപ്പോവേണേലും പിടിക്കാം നിന്ദർത്തി പിടിക്കാതെ,

ഞാൻ :ശേ ഇയ്യാൾ ഇയ്യാൾ മുന്നി നോക്കി വണ്ടി ഓടിക്ക്.

ചേട്ടത്തി :🤭🤭.

ഇത് പറഞ്ഞു ഞാൻ തിരിഞ്ഞതും പ്രിയ എന്നെ കയ്യിൽ പിടിച്ചു ഒരു വലി. തികച്ചും ഏപ്രിതീക്ഷിതം ആയതുകൊണ്ട് ഞാൻ അവളുടെ മേലേക്ക് വീണു പോയ്‌. എന്നിട്ട് ഈ പെണ്ണ് എന്നേ കേറി അങ്ങ് ഉമ്മ വെച്ച് കളഞ്ഞില്ലേ, ‘naughty ഗേൾ ’,വീട്ടിലേക് തന്നെ അല്ലേ പോണേ ഇങ്ങനെ ദൃതി പിടിച്ചാലോ ☺️.

Leave a Reply

Your email address will not be published. Required fields are marked *