🤵പുലിവാൽ കല്യാണം 1👰 [Hyder Marakkar]

Posted by

നിൽക്കും….. വൈകുന്നേരം ഷൂട്ട്‌ കഴിഞ്ഞ് അവളെയും കൂട്ടി ഒന്ന് കറങ്ങിയിട്ട് വീട്ടിൽ ആക്കി കൊടുക്കും…… ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ പിരിയാൻ കഴിയാത്ത വിധം ഞങ്ങൾ അടുത്തിരുന്നു……. പക്ഷെ ഷോർട്ട് ഫിലിമിന്റെ ഷൂട്ടിംഗ് കഴിഞ്ഞതോടെ ദിവസവും കാണാൻ കഴിയാതെ ആയി, എങ്കിലും ഫോണിലൂടെയും ഇടയ്ക്ക് ടൗണിൽ വച്ച് കണ്ടുമുട്ടിയും ഞങ്ങൾ പ്രണയിച്ചു നടന്നു.
############## 

 

“ടോണി……………”

ആ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്……. നോക്കുമ്പോൾ ആ രജിസ്റ്റർ ഓഫീസിന്റെ പുറത്ത് ആൽമരത്തിന്റെ ചുവട്ടിൽ ഇരിക്കുകയാണ് ഞാൻ…….. ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എന്റെ നേരെ നടന്നു വരുന്ന വിഷ്ണുവിനെ ആണ് കണ്ടത്…….

“എന്താ ഡാ ഇതൊക്കെ എന്താ പറ്റിയത്…… ആരാ നിന്നെ തല്ലിയത്??”
അടുത്ത് വന്ന് അടി കൊണ്ട് പരുവമായ എന്റെ മുഖം നോക്കി കൊണ്ട് അവൻ ചോദിച്ചു…..

“ഒക്കെ പറയാ….. നീ ഒന്ന് ഇവിടെ നിൽക്ക്…… ഞാൻ ഇപ്പോ വരാം”

എന്നും പറഞ്ഞ് വിഷ്ണുവിനെ അവിടെ നിർത്തിയിട്ട് ഞാൻ ആ രജിസ്റ്റർ ഓഫീസിന്റെ പുറത്തേക്ക് നടന്നു, അവൻ പിന്നെ ഒന്നും ചോദിക്കാനും നിന്നില്ല….

നേരെ അടുത്ത് കണ്ട ഷോപ്പിൽ കയറി ഒരു സിഗരറ്റും വാങ്ങി കത്തിച്ച് വലിക്കാൻ തുടങ്ങി……
സിഗരറ്റ് വലിക്കുന്നതിന് ഇടയ്ക്ക് വീണ്ടും മനസ് പുറകോട്ടു പോയി……
###########

 

അന്ന് ആ രാത്രി എന്റെ മനസിലേക്ക് കടന്നു വന്നു

“ശ്രീ…………കിടന്നിട്ട് ഉറക്കം വരുന്നില്ല…… എനിക്ക് നിന്നെ ഇപ്പോ കാണണം….”
രാത്രി കിടന്നിട്ട് ഉറക്കം വരാതെ ഞാൻ ശ്രീകുട്ടിയെ ഫോൺ വിളിച്ചു

“ഈ പാതി രാത്രിയോ……. ഒന്ന് പോയേ ഇച്ചായാ……”
ഇപ്പോ ചേട്ടാ വിളി എല്ലാം മാറ്റി ഇച്ചായാ എന്നാണ് പെണ്ണ് എന്നെ വിളിക്കാറ്…

“പ്ലീസ് ശ്രീക്കുട്ടി…… രണ്ട് ദിവസം ആയില്ലേ….. ഞാൻ അങ്ങോട്ട് വരട്ടെ??”

“അയ്യോ…… വീട്ടിലേക്കോ……. വേണ്ട ഇച്ചായാ ആരെങ്കിലും കണ്ട പ്രശ്നമാവും”

“ഏയ് ആരും കാണില്ല….. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം….. നീ ആ ബെഡ്‌റൂമിൽ നിന്ന് ബാൽക്കണിയിലേക്കുള്ള വാതിൽ ലോക്ക് ചെയ്യണ്ട”

 

അതും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു….. മെല്ലെ ശബ്ദം ഒന്നും ഉണ്ടാക്കാതെ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി, കാറ്‌ എടുത്തില്ല…. ഇറങ്ങി നടന്നു….. മൊത്തം ഇരുട്ട്, ഫോൺ എടുക്കാതെ ഇറങ്ങിയത് മണ്ടത്തരം ആയി പോയി…. ഫ്ലാഷ് ലൈറ്റ് എങ്കിലും അടിക്കാമായിരുന്നു….. പതിനഞ്ച് മിനിറ്റോളം നടക്കാനുണ്ട്

Leave a Reply

Your email address will not be published. Required fields are marked *