🤵പുലിവാൽ കല്യാണം 1👰 [Hyder Marakkar]

Posted by

ഞാൻ മെല്ലെ അവളുടെ അധരങ്ങളിൽ എന്റെ ചുണ്ട് മുട്ടിച്ചു…… എന്റെ ചുണ്ട് മുട്ടിയതും അവൾ ഒരു ദീർഘശ്വാസം എടുത്തു…… ഞാൻ ശ്രീക്കുട്ടിയെയും കൊണ്ട് കട്ടിലിലേക്ക് കിടന്നു…..

കീഴ് ചുണ്ടും മേൽ ചുണ്ടും ഞാൻ മാറി മാറി ചപ്പി വലിച്ചു……. ശ്രീ തിരിച്ച് എന്റെ ചുണ്ടിലും ചുംബിക്കാൻ തുടങ്ങി..

അവളുടെ രുചി…… അത് എന്നെ എല്ലാം മറന്ന് അവളിലേക്ക് അലിയാൻ പ്രേരിപ്പിച്ചു….. ഞങ്ങൾ രണ്ടുപേരും എല്ലാം മറന്ന് ആ ചുംബനം ആസ്വദിച്ചു…….

“ഇച്ചായാ…………..”
ഞാൻ കൈ മെല്ലെ താഴേക്ക് കൊണ്ടുപോവാൻ നോക്കിയപ്പോൾ ഒരു ഓർമ്മപ്പെടുത്തൽ പോലെ ശ്രീ വിളിച്ചു

“മ്മ്??”

“കുരുത്തക്കേട് കാണിച്ച നല്ല അടി കിട്ടും ട്ടോ……”

“മ്മ….. ഓക്കേ ഓക്കേ……”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു….. കാരണം കിസ്സിങ് അല്ലാതെ ഒന്നും കല്യാണത്തിന് മുന്നെ ചെയ്യില്ലെന്ന് ഞങ്ങൾ തീരുമാനം എടുത്തതാണ്……….. അല്ല ഈ ദുഷ്ടത്തി എടുത്ത തീരുമാനത്തിന് എനിക്ക് വഴങ്ങി കൊടുക്കേണ്ട വന്നു എന്ന് പറയാം…. അനുസരിച്ചില്ലെങ്കിൽ ഇപ്പോ കിട്ടുന്നതും മുടങ്ങും ഇങ്ങനെ കെട്ടിപ്പിടിച്ച് കിടക്കാനും കഴിയില്ല……

കുറെ നേരം എന്റെ പെണ്ണിനെ കെട്ടിപ്പിടിച്ചു കിടന്ന് കഥ പറഞ്ഞിട്ട് പുലർച്ചെ ഒരു മൂന്നര മണി ആയപ്പോഴാണ് ഞാൻ തിരിച്ചു വീട്ടിലേക്ക് പോയത്….. വന്ന പോലെ തന്നെ കോണി ഇറങ്ങി അത് എടുത്ത സ്ഥലത്ത് തന്നെ വച്ചിട്ട് ആരും കാണാതെ ഞാൻ സ്കൂട്ടായി……

ലേറ്റ് ആയി വന്ന് കിടന്നതു കൊണ്ട് അടുത്ത ദിവസം ഉച്ചയ്ക്കാണ് ഞാൻ എഴുന്നേറ്റത്…. നട്ടുച്ചയ്ക്ക് എഴുന്നേറ്റ് വന്നതിന് മേരി ചൂടായെങ്കിലും കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തതും മേരിയുടെ ദേഷ്യം മാറി…….. അതാണ് എന്റെ മേരി…….

ബ്രേക്ക്‌ ഫാസ്റ്റും ലഞ്ചും കൂടി കൂട്ടി കനത്തിൽ ഒരു ബ്രഞ്ച് കഴിച്ചിട്ട് ഞാൻ നേരെ പുറത്ത് ചാരുപടിയിൽ വന്നിരുന്നു…..

ഫോൺ എടുത്ത് ഹരിയെ വിളിച്ചിട്ട് സ്വിച്ച് ഓഫ്, വിഷ്ണു ആണെങ്കിൽ ഫോണും എടുക്കുന്നില്ല…… ഇവന്മാര് ഇത് ഏത് മറ്റേടത്ത് പോയി കിടക്കാ…. ശ്രീക്കുട്ടിയെ വിളിച്ചു നോക്കി അവളും ഫോൺ എടുക്കുന്നില്ല….. ഇത് എന്ത് കൂത്ത്…….. ഇനി എന്റെ ഫോണിന്റെ പ്രശ്നം എങ്ങാനും ആണോ?? ഏയ്……………

“എന്താണ് മോനു….. എന്താ പ്രശ്നം??”
ഫോൺ കിട്ടാത്ത ദേഷ്യത്തിൽ ഇരുന്ന എന്റെ അടുത്ത് വന്നിരുന്നു കൊണ്ട് മേരി ചോദിച്ചു

“ഏയ് പ്രശ്നമൊന്നും ഇല്ല”

“പിന്നെ എന്താ മോനുന്റെ മുഖം കടന്നല് കുത്തിയ പോലെ ഇരിക്കുന്നത്??”

“ഏയ് ഒന്നുമില്ല മേരി….. അവന്മാരെ വിളിച്ചിട്ട് കിട്ടുന്നില്ല”

“ഓ അതിനാണോ ഈ ദേഷ്യം പിടിച്ചു ഇരിക്കുന്നത്….. അവർക്ക് അവരുടെ തിരക്കുകൾ ഉണ്ടാവില്ലേ മോനു…..”

Leave a Reply

Your email address will not be published. Required fields are marked *