പളുങ്കു 7 [MACHU008]

Posted by

അങ്കിൾ >ഹലോ ………….
അലക്സ് >സാർ……….. എന്റെ മോൾ
അങ്കിൾ >ഒന്ന് കൊണ്ടും പേടിക്കണ്ട ………….ഞാനും വൈഫും കൂടെ ഉണ്ട് .നമ്മൾ സുരക്ഷിതമായി മോളെ അവിടെ എത്തിക്കും ………….ഇപ്പോൾ അലക്സ് ജോലി ചെയുന്ന ഓഫീസിൽ ഞാനും സവിതയും ഒരു അഞ്ചു വർഷത്തോളം ഡെപ്പ്യൂറ്റേഷനിൽ ജോലി ചെയ്തിരുന്നു ……….ഇപ്പോൾ ഇവിടുത്തെ ……………….സർക്കാർ ഓഫീസിൽ ജോലി ചെയുന്നു ……………അതിനാൽ ഒന്ന് കൊണ്ടും പേടിക്കണ്ട ………….എന്ന് പറഞ്ഞതും ഫോൺ കട്ട് ആയി …………….
ഹലോ …………..ഹലോ …………………
ആന്റി >എന്താ ചേട്ടാ …………….
അങ്കിൾ >ഫോൺ കട്ട് ആയി ………റേഞ്ച് പോയന്നാ തോന്നുന്നേ ……………എന്നും പറഞ് അങ്കിൾ ഫോൺ പോക്കറ്റിൽ ഇട്ടു ……….
ഈ സമയത് …………….ആനി യുടെ വീട്ടിൽ ……………….
എന്താ …………….അച്ചായാ ……………….
അലക്സ് കാര്യങ്ങൾ പറഞ്ഞതും ………….
മുംതാസ് ……………….അയ്യോ ……………കരഞ്ഞു തുടങ്ങി …………..
മുംതാസിന്റെ കരച്ചിൽ കേട്ട് ഓടി വന്ന ആമി ……………….
എന്താ അച്ഛാ ……………….ഇന്നിതാ ‘അമ്മ കരയുന്നെ ……………….
അലക്സ് അമിയോട് കാര്യങ്ങൾ പറഞ്ഞിട്ട് ടെൻഷൻ അടിച്ചു അങ്ങോട്ട് ഇങ്ങോട്ടും നടക്കുന്നു ………..ആമി ചെന്ന് താഴെ ഇരുന്നു കരയുന്ന അമ്മയുടെ അടുത്ത് പോയി ചേർന്നിരുന്നതും മുംതാസ് അവളെ മാറോടു ചേർത്ത് പിടിച് കരയാൻ തുടങ്ങി ……………….
അപ്പോഴാണ് അയാൾ പറഞ്ഞ “ഡെപ്പ്യൂറ്റേഷൻ” കാര്യം അലെക്സിന് ഓർമ്മ വന്നത് അപ്പോൾ ക്രിസ്റ്റിക്കു അയാളെ അറിയാമായിരിക്കും …………………..
ആമി ……………….
എന്താ ………..അച്ഛാ ……………….
ഓടി പോയി ക്രിസ്റ്റിയോട് ഇങ്ങോട്ടു വരൻ പറ ……………….
ആമി ഓടി ക്രിസ്റ്റിയെ വിളിച്ചോണ്ട് വന്നു …………..
ക്രിസ്‌റ്റി .ഒരു മുണ്ട് മാത്രം {ഷർട്ട് ഇടാതെ }ഉടുത്തോണ്ട് ഓടി വന്നിട്ട് …………………
എന്താ ചേട്ടാ …………….എന്താ പ്രശനം ………………
ഷൈനി മൊണ്ടി ………മൊണ്ടി തൊട്ടു പിറകെ വന്ന് നോക്കിയപ്പോൾ ചേച്ചി താഴെ ഇരുന്നു കരയുന്നു ……….അവൾ പെട്ടന്ന് മുംതാസിന്റെ അടുത്ത് ചെന്നിരുന്നിട്ട് …………………
എന്താ …………..ചേച്ചി ……………കരയുന്നെ ……….
അലക്സ് കാര്യങ്ങൾ പറഞ്ഞതും………..
ചേട്ടാ ഈ പറഞ്ഞ രാജൻ സാറിനെയും ഭാര്യ സവിതയേയും എനിക്ക് നന്നായി അറിയാം …………..അവർ കൂടെ ഉണ്ടെങ്കിൽ ഒന്നുകൊണ്ടും പേടിക്കണ്ട ……………………………മാത്രമല്ല അവർ തൊട്ടടുത്ത ജംഗ്ഷനിലാ താമസിക്കുന്നെ
അത് കേട്ടതും എല്ലാവര്ക്കും ഒരു അശോസമായി ……………എങ്കിലും ഉള്ളിൽ നല്ല ടെന്ഷനുമുണ്ട്

കുറച്ചു നേരം കഴിഞ്ഞതും ജീപ്പ് എത്തി …………..
ഡ്രൈവർ >കൊച്ചിന് എന്ത് പറ്റി സാറെ …………….?
അങ്കിൾ >ഏയ് പ്രതേകിച്ചു കൊഴപ്പമൊന്നുമില്ല …………….തണുപ്പടിച്ചതാ …………….?
നമ്മൾ എല്ലാവരും പിറകിൽ കയറി ………….
ഡ്രൈവറുടെ പിറകിൽ അങ്കിളും എതിർ വശത്തു ആന്റിയും ഞാനും ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *