എന്റെ സ്വന്തമാകുമ്പോൾ എല്ലാം അതിന്റെതായ രീതിയിൽ തന്നെ വേണമെന്ന്.
എന്ന് വെച്ചു ഇതൊക്കെ കുറച്ചു കൂടിപ്പോയോ രാഹുലെ.
ഏയ് ഈ പെണ്ണിനോടുള്ള എന്റെ ഇഷ്ടം അതെത്ര പറഞ്ഞാലും മതിവരില്ല കേട്ടോ.
എടാ ഞാൻ കരുതിയെ കല്യാണം എന്നൊക്കെ പറഞ്ഞപ്പോൾ നീ വെറുതെ എന്റെ കഴുത്തിൽ ഒരു താലിചരട് മാത്രം കെട്ടുമെന്നാ.
രാഹുൽ ഒന്നുറക്കെ ചിരിച്ചോണ്ട്
എന്റെ ചേച്ചി ചേച്ചിക്ക് ഇനിയും എന്നെ മനസിലായില്ലേ.
ചേച്ചിയെ ഞാനത്രയും ഇഷ്ടപെടുന്നുണ്ട്.
രേഷ്മയുടെ ഉള്ളിൽ ഒരു കുളിരു കോരിയിട്ട പോലെ തോന്നി അവൾക്.
അത് മറച്ചു വെച്ചുകൊണ്ട്.
എടാ അതിനു നീ നല്ലൊരു പെണ്ണിനെ കെട്ടിയാൽ പോരെ.എന്ന് പറഞ്ഞെങ്കിലും അവളുടെ ഉള്ളിലും അവനോടു വല്ലാത്ത അടുപ്പം ഫീൽ ചെയ്യുന്നുണ്ടായിരുന്നു.
അത് ഞാൻ കേട്ടും ചേച്ചി അമ്മയും അച്ഛന്റെയും പൂർണ സമ്മതത്തോടെ അതുവരെ എനിക്കെന്റെ ഈ ചേച്ചിപെണ്ണിനെ സ്വന്തമായി അനുഭവിക്കണം എല്ലാ തരത്തിലും എനിക്ക് സ്വന്തമാക്കണം ഈ പെണ്ണിനെ എന്ന് പറഞ്ഞോണ്ട് രാഹുൽ രേഷ്മയുടെ കയ്യിൽ മുത്തംകൊടുത്തോണ്ട് ഡ്രൈവിംഗ് തുടർന്നു.
അവരുടെ നാട്ടിലേക്ക് എത്തും വരെ രേഷ്മ രാഹുലിന്റെ തോളിൽ തലചായ്ച്ചു കിടന്നു.
രേഷ്മയെ വീട്ടിലിറക്കുമ്പോൾ ബാലേട്ടൻ ചോദിച്ച പണവും ഒരു ടെസ്റ്റൈൽ കവറും കൈമാറിക്കൊണ്ട്. വണ്ടിയെടുക്കാൻ തുനിഞ്ഞതും.
ഇതിപ്പോ കുറെ ആയി അല്ലെടാ എന്നുള്ള അവളുടെ ചോദ്യം കേട്ട്.
എത്ര നൽകിയാലും മതിയാകില്ല ഈ പെണ്ണിനെ ഇതുപോലെ സ്വന്തമാക്കാൻ കഴിയുമെങ്കിൽ എന്ന് പറഞ്ഞോണ്ട് രാഹുൽ വണ്ടിയെടുത്തതും രേഷ്മ വീട്ടിലേക്കു കയറി കൊണ്ട് അവളുടെ റൂമിലെ ഭിത്തിയിലെ ഫാമിലി ഫോട്ടോയിൽ ചിരിച്ചോണ്ട് നിൽക്കുന്ന രാജഗോപാൽ എന്ന ബാലേട്ടന്റെ
കണ്ണുകളിലേക്ക് നോക്കി നിന്നുപോയി.