രാഹുലിന്റെ കുഴികൾ 9 [SAiNU]

Posted by

വീണ്ടും ഒരിക്കൽ കൂടി ചോദിച്ചോണ്ട് രാഹുൽ അവളുടെ താടിയിൽ പിടിച്ചു മെല്ലെ മേല്പോട്ട് ഉയർത്തി.

നാണിച്ചു കാണുമോടികൊണ്ടവൾ അവന്റെ കൈ ഉയരുന്നതിനനുസരിച്ചു മുഖം ഉയർത്തി നിന്നു.

രാഹുൽ അവളുടെ മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്നുകൊണ്ട് അവളുട താടിയിൽ ചുണ്ട് ചേർത്തു വെച്ചു നിന്നു.

പറ അതോ ഇപ്പൊ തന്നെ..

ച്ചി അയ്യെടാ അങ്ങിനിപ്പോ വേണ്ടാ കേട്ടോ എന്ന് പറഞ്ഞോണ്ട് അവൾ കണ്ണു തുറന്നു നോക്കികൊണ്ട്‌ അതേ മോഹമൊക്കെയുണ്ടാകും അതെല്ലാം പോയി വന്നിട്ട് തീർക്കാം കേട്ടോടാ ഇപ്പൊ ചെറുക്കൻ വണ്ടിയെടുക്കാൻ നോക്ക്.

 

അതെന്തേ ഭയമാണോ.

 

എന്തിന്

 

അല്ല കെട്ടു നടക്കില്ലേ എന്ന ഭയം ആണോ എന്ന്.

 

അതിനവൾ അവന്റെ തലയിൽ മെല്ലെ കോട്ടികൊണ്ട് കെട്ടി കൂടെ പൊറുപ്പിക്കാൻ നിനക്കല്ലേ എന്നെക്കാളും ആഗ്രഹം.
എന്നു പറഞ്ഞോണ്ട് രേഷ്മ മുൻപോട്ടു നടക്കാൻ തുടങ്ങിയതും

രാഹുൽ അവനണിയിച്ച വളയുടെ തിളക്കത്തിൽ മിന്നുന്ന കൈത്തണ്ടയിൽ പിടിച്ചോണ്ട്
അപ്പോ ചേച്ചിക്കില്ലേ ആ ആഗ്രഹം ഇതുപോലെ ഒരുത്തന്റെ ഭാര്യയായി കഴിയാൻ.

 

രേഷ്മ അവന്റെ ചോദ്യം കേട്ട് നിന്നു. അവനെ തിരിഞ്ഞു നോക്കി കൊണ്ട്.

ഇത്രയും കാലം ഉണ്ടായിരുന്നില്ല ഇനിയൊട്ടു വിടുകയും ഇല്ല.

 

ആരെ.

എന്റെ ഈ ചെറുക്കനെ.

 

അതേ ഇനിയും പറഞ്ഞു നിന്നാൽ എന്ന് അവനെ ഓർമപ്പെടുത്തും പോലെ പറഞ്ഞോണ്ട് രേഷ്മ അവനരികിലേക്ക് ചേർന്നു നിന്നു.

രണ്ടുപേരും പരസ്പരം നോക്കി കൊണ്ട് രാഹുൽ അവളുടെ ഉള്ളം കൈപിടിച്ച് റൂമിൽ നിന്നും പുറത്തേക്കിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *