രാഹുലിന്റെ കുഴികൾ 9 [SAiNU]

Posted by

പുറത്തേക്കു പോകാനോ ഞാനില്ല.

എന്റെ പെണ്ണെ നമുക്ക് വേണ്ടി ഒരുക്കിയ ചെറു മണിയറയിലേക്ക് പോകാം.

രേഷ്മ അശ്ചര്യത്തോടെ രാഹുലിനെ നോക്കി.

ഹ്മ്മ് സത്യമാ പെണ്ണെ അതെല്ലാം ഞാൻ എർപാടാക്കിയിട്ടുണ്ട് കേട്ടോ.

എവിടെ എന്ന് പറ.

അതൊക്കെയുണ്ട് എന്റെ പെണ്ണ് എന്റെകൂടെ വന്നാൽ മാത്രം മതി.

ആലോചിക്കട്ടെ ഞാൻ.

അയ്യോ വരില്ല എന്നൊന്നും പറഞ്ഞു കളഞ്ഞേക്കല്ലേ ഈ പെണ്ണിന് വേണ്ടി മാത്രം ഒരുക്കിയതാ രണ്ടുമൂന്നു ദിവസമായിട്ടു അതിന്റെ ജോലിയിൽ ആയിരുന്നു ഇന്നലെ വൈകീട്ടാ അത് തീർന്നെ

 

എവിടെ എന്ന് പറ എന്നാലേ വരണമോ വേണ്ടയോ എന്ന് പറയാൻ പറ്റു.

 

ഞങ്ങടെ ആ ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ.

അയ്യോ അങ്ങോട്ടോ ആരെങ്കിലും കണ്ടാൽ.

ആരും കാണാത്തെ ഈ പെണ്ണിനെ അതിനകത്തേക്കി കയറ്റുന്ന കാര്യം എനിക്ക് വിട്ടേക്ക് പോരെ.

 

അതിനു ചുറ്റും വീടുകൾ ഒക്കെ ഉള്ളതല്ലേ.

 

ഏയ്‌ ഇല്ലല്ലോ.

നി എവിടെയാ ഉദ്ദേശിക്കുന്നെ.

 

നമ്മുടെ ഉല്സവപറമ്പിനു അടുത്തുള്ള വീട്ടിൽ.

 

അവിടെയോ ഞാൻ വിചാരിച്ചു മറ്റേ വീടാണെന്നു.

 

അങ്ങിനെചെയ്യുമോ ഞാൻ

 

അങ്ങോട്ടാണെങ്കിൽ ഓക്കേ നമുക്ക് പോകാം.

 

ഹ്മ്മ് എന്നാ വേഗം ഒരുങ്ങി റെഡിയായിക്കോ ഭക്ഷണം ഇവിടെ നിന്നും കഴിച്ചോണ്ട് നമുക്ക് അങ്ങോട്ട്‌ പോകാം പോരെ.

 

ഹ്മ്മ്.

രാത്രിയിലേക്കുള്ള ഫുഡ്‌ റെഡിയാണോ.

 

അയ്യോടാ എന്നെ വലിച്ചു ഒപ്പം കിടത്തിയിട്ടു ഇപ്പൊ റെഡിയാണോ എന്ന് ചോദിച്ചാൽ.

 

എന്നാ വാ രണ്ടുപേരും കൂടെ ഉണ്ടാക്കാം എന്ന് പറഞ്ഞു രാഹുൽ അവളെയും കൊണ്ട് കിച്ചണിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *