നീതു അടുക്കളയിൽ പോയി അവർക്കുള്ള ഓറഞ്ച് ജ്യൂസ് കൊണ്ട് കൊടുത്തു.
അച്ചു : ചേച്ചി.. ജ്യൂസ് അടിപൊളി. കുടിച്ചപ്പോ നല്ല ആശ്വാസം.
അഭി : എന്റെ ഷീണം ഒക്കെ പമ്പ കടന്നു. ഹഹഹ
നീതു : ഓഹോ…. താങ്ക്സ്…
അച്ചു അവന്റെ ബാഗിൽ നിന്നും ഒരു ഗിഫ്റ്റ് പാക്കറ്റ് പുറത്തെടുത്തു നീതുവിന്റെ നേരെ നീട്ടി.
അച്ചു : നീതു ചേച്ചി…. ഇത് ഞങ്ങളുടെ വക ചേച്ചിക്കുള്ള ഗിഫ്റ്റ്…
നീതു : എനിക്കോ??? നിങ്ങൾ ഇന്നലെ അല്ലെ ഒരെണ്ണം തന്നത്., എന്താ ഇത്?
അഭി : ചേച്ചി തന്നെ തുറന്നു നോക്ക്.
നീതു : ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ??വെറുതെ എന്തിനാ കാശ് കളയണേ?
അച്ചു : നമ്മൾ തമ്മിൽ അങ്ങനെ കാശിന്റെ കാര്യം ഒക്കെ പറയണോ?? നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലേ…..!!!! ചേച്ചി ഇത് വാങ്ങിചേ…
അവൻ നീതുവിന്റെ കൈ പിടിച്ചു ഗിഫ്റ്റ് അവളുടെ കയ്യിൽ കൊടുത്തു. ആദ്യം ആയാണ് അവൻ അവളുടെ കൈയിൽ പിടിക്കുന്നത്. നീതു അത് ശ്രദ്ധിച്ചേ ഇല്ലാ. ഉടനെ അഭിയും അവളുടെ കൈയിൽ അവന്റെ കൈ അമർത്തി.
അഭി : ചേച്ചി ഇത് വാങ്ങിക്കു….
നീതു : ശരി. ശരി….. പക്ഷെ ഇനി എനിക്ക് ഗിഫ്റ്റും കൊണ്ട് വരരുത്… ഓക്കേ?
അച്ചു : അത് നമുക്ക് പിന്നെ തീരുമാനിക്കാം…
അഭി : അതേ… ഇപ്പൊ ചേച്ചി ഇത് തുറന്നു നോക്ക്…എന്നിട്ട് അതൊന്നു ഇട്ടു നോക്ക്
അവർ രണ്ടാളും നീതുവിന്റെ കിയ വിട്ടു.
നീതു : ഇട്ടു നോക്കാനോ?
അവൾ വേഗം ഗിഫ്റ്റ് തുറന്നു നോക്കി. അതിൽ ഭംഗിയുള്ള ഒരു സ്വർണ അരഞ്ഞാണം ആയിരുന്നു.
നീതു : വൗ…..
അവൾ അരഞ്ഞാണം കൈയിൽ എടുത്തു അതിന്റെ ഭംഗി ആസ്വദിച്ചു.