മിസ് കൈകെട്ടി എന്നെ നോക്കി . ഒരു കയ്യിൽ പുസ്തകവും ഉണ്ട്.
ഞാൻ ;”അല്ല..പോട്ടെ ന്നു ഉദ്ദേശിച്ചതാ”
മിസ് എന്റെ മറുപടി കേട്ടു തല പെരുത്ത പോലെ കൈ നേരെ പുറത്തേക്കു നീട്ടി..
മഞ്ജു ;”ഗെറ്റ് ഔട്ട് “
പിന്നെ മാന്യമായി ശബ്ദം താഴ്ത്തി പറഞ്ഞു.
ഞാൻ ;”ഓക്കേ ഓക്കേ ..”
ഞാൻ പിന്നെ കൂടുതലൊന്നും പറയാൻ നിക്കാതെ സ്‌കോട്ട് ആയി. ഞാൻ പോകും വഴി ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ മിസ് എന്നെ തന്നെ നോക്കി നിൽപ്പുണ്ട്! എന്തോ ഓരോ സ്പാർക്ക് ഉണ്ടെന്നു എനിക്ക് തോന്നി..മഞ്ജു മിസ് എന്റെ ജീവിതത്തിലേക്ക് വന്നത് ചുമ്മാ അങ്ങ് പോകാനല്ല എന്ന ചിന്തകൾ എന്റെ മനസ്സിൽ ഉരുണ്ടുകൂടാൻ തുടങ്ങി!
അന്നത്തെ ദിവസം അനഗ്നെ എല്ലാം കൊണ്ടും സന്തോഷകരം ആയിരുന്നു. ക്‌ളാസ് കഴിഞ്ഞു വീട്ടിലെത്തി, ബാഗ് അവിടെ വെച്ചു നേരെ കളിസ്ഥലത്തേക്കു വിട്ടു , കളിയെല്ലാം കഴിഞ്ഞു തിരിച്ചു വന്നു കുളിയൊക്കെ പാസ്സാക്കി ഉമ്മറത്തിരുന്നു ചായയും മിച്ചറും ശാപ്പിട്ടു കൊണ്ടിരിക്കെ ആണ് വാട്സ് ആപ്പ് തുറക്കുന്നത്…അന്നത്തെ രാവിലെ തൊട്ടുള്ള മെസ്സേജുകൾ ചറ പറ വന്നു കൊണ്ടിരുന്നു!
മുഴുവൻ വരട്ടെ എന്നിട്ടു നോക്കാം എന്ന് കരുതി ഞാൻ അത് തിണ്ണയിൽ വെച്ച് മിച്ചർ വാരി തിന്നുകൊണ്ട് ചായയും കുടിച്ചു ഇരുന്നു! അകത്തു ‘അമ്മ സീരിയൽ കണ്ടിരിപ്പാണ്. പെങ്ങളും അകത്തെവിടെയോ കാണും! മൊബൈൽ ഉള്ളതുകൊണ്ട് ഇപ്പൊ ടി.വി.കാണൽ അവൾക്കു കുറവ് ആണ്!
അങ്ങനെ ചായ കുടി കഴിഞ്ഞ ശേഷം വീണ്ടും മൊബൈൽ എടുത്തു നോക്കി .വാട്സ് ആപ്പ് തുറന്നു . ഗ്രൂപ്പിലൊക്കെ മെസ്സേജുകൾ വന്നു നിറഞ്ഞിട്ടുണ്ട്. തുണ്ടു ഗ്രൂപ്പുകളും സ്കൂൾ , കോളേജ് ഗ്രൂപ്പുകളും ആണധികവും!