പിന്നെ ആ പിരീഡ് കഴിയും വരെ വൈറ്റ് ചെയ്തു . പിരീഡ് കഴിഞ്ഞു പോകാൻ നേരം മഞ്ജു മിസ് ഞങ്ങളുടെ അടുത്ത് വന്നു. ഞങ്ങൾ ഭയഭക്തി ബഹുമാനത്തോടെ അറ്റെൻഷനിൽ നിന്നു..
മഞ്ജു ;”മ്മ്..ഇനി റിപ്പീറ്റ് ചെയ്യരുത് കേട്ടല്ലോ “
ശ്യാമിന്റെ മുഖത്ത് നോക്കിയാണ് മിസ് സംസാരിച്ചത്.
ശ്യാം ;”ഇല്ല ടീച്ചർ…അറിയാതെ പറ്റിയതാ”
മഞ്ജു ;”മ്മ്…ഇറ്റ്സ് ഓക്കേ ..ക്‌ളാസിൽ കേറിക്കോ “
എന്നെ ഒന്ന് തറപ്പിച്ചു നോക്കി മിസ് പറഞ്ഞു. ഞാനും മൈൻഡ് ചെയ്യാൻ പോയില്ല. നമുക്കും ഉണ്ട് മച്ചമ്പി അഭിമാനം !
അതും പറഞ്ഞു മിസ് ഞങ്ങളെ കടന്നു പോയി .ചന്തിയും കുലുക്കി പോകുന്ന മിസ്സിനെ ഞാൻ സ്വല്പം ഈർഷ്യയോടെ നോക്കി .
അന്ന് കോളേജ് കഴിഞ്ഞു വന്ന ശേഷം കിഷോറുമായുള്ള പതിവ് നേരം പോക്ക് കലാപരിപാടികളും കളിയുമായി പോയി . രാത്രി പതിവ് പോലെ ബീനേച്ചിയെ വിളിച്ചു .ഒരു പതിനൊന്നു മണി ഒകെ ആയി കാണും. ബീനേച്ചി വിളിക്കുന്നത് കാണാഞ്ഞപ്പോ ഞാൻ അങ്ങോട്ട് കയറി വിളിച്ചതാണ് .
ആദ്യത്തെ ഫുൾ റിങ് കഴിഞ്ഞിട്ടും ബീനേച്ചി ഫോൺ എടുത്തില്ല. ഞാൻ ആകെ നിരാശനായി . വീണ്ടും വിളിച്ചു. ഇത്തവണ കുറച്ചു നേരം ബെൽ അടിച്ച ശേഷം ആണ് ബീനേച്ചി കാൾ എടുത്തത് .
ബീന ;”ആ പറയെടാ കുട്ടാ “
ബീനേച്ചി പതിവ് ചിരിയോടെ കുശലം തിരക്കി .
ഞാൻ ;”ചേച്ചി എവിടരുന്നു , ഞാനെത്ര നേരമായി വിളിക്കുന്നു “
ഞാൻ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു.
ബീന ;”ഓ..ഇന്ന് നല്ല ദേഷ്യത്തിലാണല്ലോ എന്ത് പറ്റിടാ”