ചെയറുകളും ഒരു ചെറിയ ടീപോയിയും അതിനകത്തു തന്നെ ഉണ്ട്. അതിൽ വെച്ചു വേണമെങ്കിൽ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാം അല്ലെങ്കിൽ പുറത്തെ റെസ്റ്റോറന്റിൽ പോകാം !
ഞാനകത്തു കയറി വാതിൽ അടച്ചപ്പോഴേക്കും മഞ്ജുസ് ബാഗൊക്കെ ബെഡിലേക്കിട്ടു ബാത്റൂമിനകത്തേക്ക് പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു .ദേഹം മൊത്തം മണല് പറ്റിയതിന്റെ അസ്വസ്ഥതയും ദേഷ്യവും കഷിക്കു വേണ്ടുവോളം ഉണ്ട് .
“തെണ്ടി…”
എന്നെ കണ്ടതും ഒന്ന് പല്ലിറുമ്മി ചിരിച്ചു മഞ്ജുസ് ബാത്റൂമിനകത്തേക്ക് കയറി .
“ശരിക്കു കുളിച്ചോ…രാത്രി പണി ഉള്ളതാ ”
ഞാൻ അർഥം വെച്ചു തന്നെ പറഞ്ഞു .
“ഓഹ്..”
അതിനു ഒഴുക്കൻ മട്ടിലുള്ള മൂളൽ അകത്തു നിന്നു കേട്ടു . പിന്നെ ഷവർ ഓൺ ചെയ്ത ശബ്ദമാണ് കേട്ടത് , അതോടൊപ്പം അവളുടെ മൂളിപ്പാട്ടും .
ആ സമയം കൊണ്ട് ഞാൻ ബാഗ് എല്ലാം എടുത്തു വെച്ചു ബെഡിലേക് കിടന്നു . സ്വല്പം കഴിഞ്ഞതും മഞ്ജുസ് കുളിയൊക്കെ കഴിഞ്ഞു ടവ്വലും ചുറ്റി എന്റെ അടുത്തേക്ക് വന്നു .
“ഐ ലവ് യൂ ..ബട്ട് ഐ ഹേറ്റ് യു….”
ഒരീണത്തിൽ എനിക്കറിയാത്ത ഏതോ പാട്ടും പാടി മഞ്ജുസ് എന്റെ മുന്നിൽ നിന്നു തലയാട്ടി .
“എന്ത് മൈരാടി ഇത് ?”
അവളുടെ പാട്ടും ഡാൻസും കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു .
“ഇഷ്ടായില്ല ?”
മഞ്ജുസ് എന്നെ നോക്കി പുരികം ഉയർത്തി .
“ഇല്ല..”
ഞാൻ തീർത്തു പറഞ്ഞു .
“ഓക്കേ ..ബട്ട് ഐ ലൈക് ദിസ് …”
മഞ്ജു ചിരിയോടെ പറഞ്ഞു എന്നെ നോക്കി ചിരിച്ചു .
“യെ മേരാ ദിൽ ..പ്യാർ കാ ദീവാന …”
മഞ്ജുസ് വീണ്ടും പല്ലിറുമ്മിക്കൊട്ണ് എന്നെ നോക്കി പാടി എന്റെ മുൻപിൽ കിടന്നു ഇടുപ്പൊക്കെ ഇട്ടു ഇളക്കി . അവളുടെ നനഞ്ഞ മുടിയിഴകളും അതോടൊപ്പം കിടന്നു ഇളകുന്നുണ്ട് .
“നല്ല വട്ടു തന്നെ ..”
അവളുടെ പെട്ടെന്നുള്ള ചേഞ്ച് ഓർത്തു ഞാൻ ചിരിച്ചു .
“യാ യാ യ..”
അവൾ തലയാട്ടി വീണ്ടും ബാക്കി കൂടി പാടി .
“ദീവാന ദീവാന പ്യാർ കാ പർവാന…”
ഇത്തവണ പാടി ഇടുപ്പൊക്കെ ഒന്നുടെ ഇളക്കിയതോടെ കക്ഷിയുടെ ടവൽ അഴിഞ്ഞങ്ങു പോയി .