രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Posted by

മഞ്ജു എന്നോടായി തിരക്കി.

“ആഹ്…അങ്ങനെ അല്ല…സാരി ഉടുക്കുമ്പോ ചെക്കന്മാരൊക്കെ നോക്കുമെന്നെ ..അവിടേം ഇവിടേം ഒക്കെ കാണുമല്ലോ ..അതാ…”

ഞാൻ സ്വല്പം മടിച്ചു മടിച്ചാണ് പറഞ്ഞത് . ഇപ്പഴേ അവളെ നിയന്ത്രിക്കാൻ ചെല്ലുവാണോ എന്ന സംശയം മഞ്ജുസിനും തോന്നിയാലോ..പക്ഷെ അവളാരാ മോള് ഞാൻ എന്ത് വേണ്ടാന്ന് പറയുന്നോ അത് ചെയ്തു എന്നെ ദേഷ്യം പിടിപ്പിക്കും .

“അയ്യടാ…നീ അതൊന്നും ശ്രദ്ധിക്കേണ്ട..അതൊക്കെ എന്റെ ഇഷ്ടാ “

മഞ്ജു ഗൗരവത്തിൽ ആരാഞ്ഞു.

“എന്നാലും…മഞ്ജുസേ..അവന്മാരൊക്കെ നോക്കുമ്പോ എനിക്ക് ഒരു ഇറിറ്റേഷനാ “

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.

“അത് സാരമില്ല…അവര് നോക്കെട്ടെടാ ..ഞാൻ ലുക്ക് ആയിട്ടല്ലേ”

മഞ്ജു സ്വല്പം ഗമയിൽ പറഞ്ഞു .

“ഓ പിന്നെ..ഐശ്വര്യ റായ് അല്ലെ …”

ഞാൻ അതത്ര ദഹിക്കാത്ത പോലെ അവളെ കളിയാക്കി.

“ആഹ്..ആണെന്ന് കൂട്ടിക്കോ ..”

മഞ്ജുസും വിട്ടില്ല…

ഇതിങ്ങനെ പോയാൽ വീണ്ടും അടി ആകുമെന്ന് തോന്നിയ ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു .

“അതെ…അത് കള..ഞാൻ പറഞ്ഞത്…”

ഞാൻ വീണ്ടും തിരക്കി.

“നിനക്കെന്തിന്റെ കേടാ..ഞാൻ സാരി ഉടുത്ത എന്താ പ്രെശ്നം…?”

അവൾ ദേഷ്യത്തോടെ തിരക്കി .

“പ്രെശ്നം ഒന്നുമില്ല..പക്ഷെ എനിക്കെന്തോ പോലെയാ..ഇപ്പൊ വരുന്ന പോലെ ചുരിദാര് മതി..ഇന്ന് സാരി ഒകെ ഉടുത്തു കണ്ടപ്പോഴാ എനിക്ക് ഒരു ഇളക്കം വന്നേ…”

ഞാൻ ചിരിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *