ഭാർഗവാൻ.. എടി നിർത്തികൊ എന്റെ കൈയിൽ നിന്ന് വാങ്ങരുത് നീ…. ഇപ്പൊ ഞാൻ പറയുന്നത് കേട്ട മതി നീ കുഞ്ഞിയെ ഒന്നും ശ്രദ്ധിക്കണം ഇപ്പോ അത് മാത്രം ചെയ്
മാലതി… അയ്യോ കുഞ്ഞിക് എന്ത് പറ്റി നിങ്ങൾ ഓക്കേ അതിനെയും കുരുതി കൊടുത്തോ
ഭാർഗവാൻ… മാലും അവക് ഒന്നും ഇല്ല നീ അവളെ ഒന്നും നോക്കണം എന്നെ പറഞ്ഞു ഉള്ളു
മാലതി… ഏത് ജന്മം ചെയ്താ തെറ്റ് ആണോ ആ കുഞ്ഞു ഇവിടെ ആ നാശൂലങ്ങളുടെ കുഞ്ഞു ആയി ഇവിടെ വന്നു ജനിച്ചത്… അതിന്റെ കാര്യം ആലോചികുബോ മാത്രം എനിക്ക് സങ്കടം ഉള്ളു അവളുടെ തന്താ ചെയ്ത് വെകുന്ന പാപങ്ങൾ 1 ശതമാനം അവൾക് കിട്ടിയാൽ മതി അവൾക് നരകം ആയിരിക്കും
ഭാർഗവാൻ… അവളോ വേറെ ആരെങ്കിലും ഞങ്ങൾ എവിടെ പോയി എന്ന് ചോദിച്ച എന്തെങ്കിലും കളം പറയണം ഓക്കേ
മാലതി.. നിങ്ങൾ ഓക്കേ ഒന്നും പോയി തന്ന മതി
ഭാർഗൻ… മക്കൾ എവിടെ അവരോട് പുറത്ത് പോകരുത് എന്ന് പറയണം പിന്നെ പോലീസോ മറ്റോ വന്ന അപ്പൊ എന്നെ വിളിക്കണം കേട്ടോ ഇവിടെ ഉള്ള ഒരു കുട്ടികളെയും പോലീസിന്റെ മുന്നിൽ വരാൻ സമ്മതിക്കരുത്.. പ്രതിയേകിച് കുഞ്ഞി.. അവൾക് ഇവിടെ നടന്നത് ഒന്നും അറിയില്ല
മാലതി… നിങ്ങൾ എന്തോ ഒളിക്കുന്നുണ്ട് ഒരു കാര്യം കുഞ്ഞിക് നമ്മുടെ പെൺമകൾക്കും ആപത്തു വരുന്ന എന്തെങ്കിലും ഇവിടെ നടന്ന ഞാൻ അപ്പൊ എന്റെ കുട്ടികളെയും വിളിച്ചു ഇവിടുന്നു ഇറങ്ങു പിന്നെ എനിക്കു എന്റെ മകൾക്കും ഇ വിടും ആയി ഒരു ബന്ധവുമുണ്ടാവില്ല
ഭാർഗ്ഗവൻ… എനിക്ക് വയ്യ നിന്നോട് കലഹിക്കാൻ ഞാൻ പോണു പറഞ്ഞ കാര്യം മറക്കണ്ട…
സുഭദ്ര…. മാളു മാളു
മാളവിക അമ്മ തമ്പുരാട്ടിയുടെ മുറിയുടെ വാതിലിനു മുമ്പിൽ ഇരിക്കുകയാണ്
സുഭദ്ര… നീ എന്താ ഇവിടെ ഇരിക്കുന്നത് എനിക്ക് നിന്നോട് അത്യാവശ്യ കാര്യം പറയനുണ്ട്
മാളവിക… എന്താണെങ്കിലും ചേച്ചി പറഞ്ഞിട്ട് പൊയ്ക്കോ
സുഭദ്ര… നീയെന്താ ഇങ്ങനെ പറയുന്നത്
മാളു… പിന്നെ ഞാൻ എങ്ങനെ പറയണം ഇവിടെ നടക്കുന്ന പലതും എനിക്ക് മനസ്സിലാവുന്നില്ല എന്റെ അച്ഛൻ മരിച്ചു അതോടെ വീടിന്റെ വിളക്കണഞ്ഞു ഇപ്പോ എന്റെ അമ്മ ഇന്നലെ രാത്രി കയറി വാതിൽ അടച്ചത് ആണ് ഇതുവരേക്കും ആയിട്ട് പുറത്തുവന്നിട്ടില്ല അമ്മ ജീവനോടെ ഉണ്ടോ എന്ന് പോലും എനിക്ക് അറിയില്ല ചേച്ചിയും ചേട്ടൻ ഓക്കേ സന്തോഷമായിരിക്കും കാരണം നിങ്ങൾക്ക് വലുത് നിങ്ങളുടെ സന്തോഷവു ഈ തറവാട്ടിൽ സ്വത്തും മുതലും ഒക്കെയാണ് അതൊക്കെ നിങ്ങൾ എടുത്തോ ഇവിടെയുള്ളവർക്ക് കുറച്ച് സമാധാനം എങ്കിലും തരണം അത് തരാൻ പറ്റിയില്ലെങ്കിൽ ഞങ്ങളെ ഓക്കേ കൊന്നു തരണം